Malayalam Quotes About Life
നിങ്ങളുടെ സന്തോഷത്തിന്റെ താക്കോൽ നിങ്ങൾ തന്നെ സൂക്ഷിക്കുക... അത് മറ്റുള്ളവരെ ഏല്പിക്കാതിരിക്കുക
തകർന്ന പല ജീവിതങ്ങളിലെയും ഏറ്റവും വലിയ വില്ലൻ 'തെറ്റിദ്ധാരണ' ആയിരുന്നു. മനസ്സിൽ വച്ച് ഊതി വീർപ്പിക്കുന്നതിനേക്കാൾ നല്ലത് ഒരു തുറന്നു പറച്ചിലിലൂടെ ശരിയായ ധാരണയിലെത്തുന്നതാണ്.
നിങ്ങൾക്ക് പറക്കാൻ കഴിയില്ലെങ്കിൽ ഓടുക, ഓടാൻ കഴിയില്ലെങ്കിൽ നടക്കുക, നടക്കാൻ കഴിയില്ലെങ്കിൽ ഇഴയുക. പക്ഷെ ചെയ്യുന്നതെന്തായാലും മുൻപോട്ട് തന്നെ പോകുക
പുറമെ കാണിക്കാത്ത സ്നേഹം, ചിലവഴിക്കപ്പെടാത്ത പണം, പകർന്നു കൊടുക്കാത്ത അറിവ്, പരിപോഷിക്കാത്ത കഴിവ്, കരുണയില്ലാത്ത മനസ്സ്, ഉറവായില്ലാത്ത കിണർ, സ്നേഹമില്ലാത്ത മക്കൾ, ചിരിക്കാത്ത ചുണ്ടുകൾ, ഇവയെല്ലാം ഒരുപോലെയാണ്
മുഖത്തു നോക്കി സത്യം പറയുന്നവരെ നാം വെറുക്കും എന്നാൽ ഒളിഞ്ഞിരുന്നു കുറ്റം പറയുന്നവരെ നാം സ്നേഹിക്കും അതാണീ ലോകം
മലയാളം Quotes About Life
ഒഴുകുന്ന ജലവും പാറയും പലപ്പോഴും ഏറ്റുമുട്ടും, ജയിക്കുന്നത് എപ്പോഴും ജലമായിരിക്കും, അതിന്റെ ശക്തികൊണ്ടല്ല, മറിച്ചു അതിന്റെ നിർത്താതെയുള്ള പരിശ്രമത്താൽ... : ശ്രീ ബുദ്ധൻ
നാവുകൊണ്ട് സ്നേഹം അഭിനയിക്കുന്നവർക്കാണ് ജീവിതത്തിൽ വിജയം, ഹൃദയം കൊണ്ട് സ്നേഹിക്കുന്നവർക്ക് വൻ പരാജയവും
നമ്മുടെ ജീവിതമെന്നത് നമ്മുടെ മനസ്സിന്റെ സൃഷ്ടിയാണ് : ശ്രീ ബുദ്ധൻ
ജീവിതത്തിൽ അഭിനയിക്കാൻ പഠിച്ചില്ലെങ്കിലും, അഭിനയിക്കുന്നവരെ തിരിച്ചറിയാൻ പഠിക്കണം, ഇല്ലെങ്കിൽ തോറ്റുപോകും
ജീവിതത്തിൽ നിങ്ങൾ ശരിയായി കളിക്കുകയാണെങ്കിൽ നിങ്ങൾക്ക് അർഹമായതെല്ലാം ജീവിതം നൽകും
Quotes on Life in Malayalam
ചില ആളുകൾ നിങ്ങളെ പൂർത്തിയാക്കുന്നു, അവരെ മുറുകെ പിടിക്കുക, നിങ്ങളുടെ ജീവിതത്തിൽ അവരെ ആവശ്യമുണ്ട്, കൂടാതെ അവർക്ക് നിങ്ങളെയും തിരികെ ആവശ്യമുണ്ട്
ദൃഡനിശ്ചയം ചെയ്തവർക്ക് എന്തിനെയും മറികടക്കാൻ പറ്റും : നെൽസൺ മണ്ടേല
നിങ്ങൾ എന്താണ് ചെയ്യുന്നതെന്നും അത് നിങ്ങളെ എങ്ങോട്ടാണ് കൊണ്ട് പോകുന്നതെന്നും നിങ്ങൾക്കറിയാമെങ്കിൽ ജീവിതം രസകരമാണ്
ജനിച്ചാലും മരിച്ചാലും അടുത്തുള്ളവരെല്ലാം അറിയും, വരും... അറിയാതെ പോകുന്നത് ജീവിച്ചിരിയ്ക്കുമ്പോഴാണ്
ജീവിതം അതിലോലമായതാണ്, നിങ്ങൾക്കത് ഒരു തവണ മാത്രമേ ലഭിക്കൂ... അതിനാൽ ശരിയായ തിരഞ്ഞെടുപ്പുകൾ നടത്തുക
ഉപദേശിക്കാൻ വരുന്നവരോട് : ജീവിതവും അനുഭവങ്ങളും എന്റെയാണ്, അപ്പൊ തീരുമാനവും എന്റേത് മാത്രം....
നിങ്ങൾക്കത് സ്വപ്നം കാണാൻ കഴിയുമെങ്കിൽ നിങ്ങൾക്കത് സ്വന്തമാക്കാനും കഴിയും
നിങ്ങൾക്കായി ജീവിക്കുക, നിങ്ങൾക്കായി പ്രവർത്തിക്കുക, എന്നാൽ ലോകത്തിനായി പ്രാർത്ഥിക്കുക
നമ്മളെ മനസ്സിലാക്കാൻ കഴിയാത്തവർക്ക് മുന്നിൽ എത്രയൊക്കെ മനസ്സ് തുറന്നിട്ടും ഒരു കാര്യവുമില്ല
ചില മനുഷ്യരുണ്ട് നമ്മളവർക്ക് എല്ലാമായിരുന്നെന്ന് തോന്നിപ്പിച്ചു പിന്നീട് ഒരു വാക്കിൽ ആരുമായിരുന്നെന്നില്ലെന്ന് തെളിയിച്ചു തന്ന് തിരികെ മടങ്ങുന്നവർ
മറ്റുചിലരുണ്ട് നമുക്കവർ ഒന്നുമല്ലായിരുന്നിട്ട് കൂടി ചില വാക്കുകളിൽ നമ്മളുടെ ഹൃദയം കീഴടക്കി ആരൊക്കെയോ ആയി മാറുന്നവർ
Beautiful Quotes on Life in Malayalam
ജീവിതത്തിൽ എന്നും അദ്‌ഭുതങ്ങളാണ് സംഭവിക്കുന്നത്, നിങ്ങളുടെ അതിന് വേണ്ടത്ര കാത്തിരിക്കേണ്ടതുണ്ട്
നിങ്ങളുടെ നൊമ്പരങ്ങൾ ചിലപ്പോൾ മറ്റുള്ളവരിൽ ചിരി പടർത്തിയേക്കാം, പക്ഷെ ഒരിക്കലും നിങ്ങളുടെ ചിരി മറ്റുള്ളവർക്ക് നൊമ്പരമാകരുത്
You May Also Like
Malayalam Quotes - Love Quotes: Click Here
Malayalam Sad Quotes: Click Here
പഴഞ്ചൊല്ലുകളും അവയുടെ അർഥവും: Click Here
പയ്യന്നൂർ പവിത്രമോതിരം : Click Here