ആലായാൽ തറ വേണം - Aalayal Thara Venam Lyrics Malayalam

ആലായാൽ തറ വേണം - Aalayal Thara Venam Lyrics മലയാളം

നെടുമുടി വേണു പാടി അനശ്വരമാക്കിയ ആലായാൽ തറ വേണം പാട്ടിന്റെ വരികൾ 






Aalayal Thara Venam - Song Details

Song Details Credits
Song- ആലായാൽ തറ വേണം
Music - കാവാലം നാരായണപ്പണിക്കർ
Lyricist- കാവാലം നാരായണപ്പണിക്കർ
സിംഗർ - നെടുമുടി വേണു
ഫിലിം / Album- ആലോലം

ആലായാൽ തറ വേണം 
അടുത്തൊരമ്പലം വേണം 
ആലിനു ചേർന്നൊരു കുളവും വേണം

ആലായാൽ തറ വേണം അടുത്തൊരമ്പലം വേണം 
ആലിനു ചേർന്നൊരു കുളവും വേണം

കുളിപ്പാനായ് കുളം വേണം 
കുളത്തിൽ ചെന്താമര വേണം 
കുളിപ്പാനായ് കുളം വേണം 
കുളത്തിൽ ചെന്താമര വേണം

കുളിച്ച് ചെന്നകം പൂകാൻ ചന്ദനം വേണം 
കുളിച്ച് ചെന്നകം പൂകാൻ ചന്ദനം വേണം 

ആലായാൽ തറ വേണം അടുത്തൊരമ്പലം വേണം 
ആലിനു ചേർന്നൊരു കുളവും വേണം

പൂവായാൽ മണം വേണം 
പൂമാനായാൽ ഗുണം വേണം 
പൂവായാൽ മണം വേണം 
പൂമാനായാൽ ഗുണം വേണം

പൂമാനിനിമാർകൾ ആയാൽ അടക്കം വേണം 
പൂമാനിനിമാർകൾ ആയാൽ അടക്കം വേണം

നാടായാൽ നൃപൻ വേണം 
അരികിൽ മന്ത്രിമാർ വേണം 
നാടായാൽ നൃപൻ വേണം 
അരികിൽ മന്ത്രിമാർ വേണം 

നാടിനു ഗുണമുള്ള പ്രജകൾ വേണം 
നാടിനു ഗുണമുള്ള പ്രജകൾ വേണം. 

ആലായാൽ തറ വേണം 
അടുത്തൊരമ്പലം വേണം 
ആലിനു ചേർന്നൊരു കുളവും വേണം

യുദ്ധത്തിങ്കൽ രാമൻ നല്ലൂ 
കുലത്തിങ്കൾ സീത നല്ലൂ 
യുദ്ധത്തിങ്കൽ രാമൻ നല്ലൂ 
കുലത്തിങ്കൾ സീത നല്ലൂ 

ഊണുറക്കമുപേക്ഷിക്കാൻ ലക്ഷ്മണൻ നല്ലൂ
ഊണുറക്കമുപേക്ഷിക്കാൻ ലക്ഷ്മണൻ നല്ലൂ
പടയ്ക്ക് ഭരതൻ നല്ലൂ 
പറവാൻ പൈങ്കിളി നല്ലൂ 
പടയ്ക്ക് ഭരതൻ നല്ലൂ 
പറവാൻ പൈങ്കിളി നല്ലൂ 

പറക്കുന്ന പക്ഷികളിൽ ഗരുഡൻ നല്ലൂ . 
പറക്കുന്ന പക്ഷികളിൽ ഗരുഡൻ നല്ലൂ .

ആലായാൽ തറ വേണം 
അടുത്തൊരമ്പലം വേണം 
ആലിനു ചേർന്നൊരു കുളവും വേണം

മങ്ങാട്ടച്ചനു ന്യായം നല്ലൂ 
മംഗല്ല്യത്തിനു സ്വർണ്ണേ നല്ലൂ 
മങ്ങാട്ടച്ചനു ന്യായം നല്ലൂ
മാംഗല്യത്തിനു സ്വർണ്ണേ നല്ലൂ
മങ്ങാതിരിപ്പാൻ നിലവിളക്ക് നല്ലൂ
മങ്ങാതിരിപ്പാൻ നിലവിളക്ക് നല്ലൂ
മങ്ങാതിരിപ്പാൻ നിലവിളക്ക് നല്ലൂ

പാല്യത്തച്ഛനുപായം നല്ലൂ പാലിൽ പഞ്ചസാര നല്ലൂ
പാല്യത്തച്ഛനുപായം നല്ലൂ പാലിൽ പഞ്ചസാര നല്ലൂ
പാരാതിരിപ്പാൻ ചില പദവി നല്ലൂ
പാരാതിരിപ്പാൻ ചില പദവി നല്ലൂ

ആലായാൽ തറ വേണം 
അടുത്തൊരമ്പലം വേണം 
ആലിനു ചേർന്നൊരു കുളവും വേണം 
ആലായാൽ തറ വേണം 
അടുത്തൊരമ്പലം വേണം 
ആലിനു ചേർന്നൊരു കുളവും വേണം 

കുളിപ്പാനായ് കുളം വേണം 
കുളത്തിൽ ചെന്താമര വേണം 
കുളിപ്പാനായ് കുളം വേണം 
കുളത്തിൽ ചെന്താമര വേണം
കുളിച്ച് ചെന്നകം പൂകാൻ ചന്ദനം വേണം 
കുളിച്ച് ചെന്നകം പൂകാൻ ചന്ദനം വേണം

ആലായാൽ തറ വേണം 
അടുത്തൊരമ്പലം വേണം 
ആലിനു ചേർന്നൊരു കുളവും വേണം 
ആലായാൽ തറ വേണം 
അടുത്തൊരമ്പലം വേണം 
ആലിനു ചേർന്നൊരു കുളവും വേണം 

ആലായാൽ തറ വേണം 
അടുത്തൊരമ്പലം വേണം 
ആലിനു ചേർന്നൊരു കുളവും വേണം

Aalayal Thara Venam Lyrics English


Aalaayal thara venam
aduthorambalam venam
Aalinu chernnoru kulavum venam

Aalaayal thara venam
aduthorambalam venam
Aalinu chernnoru kulavum venam

Kulippaanaay kulam venam
Kulathil chenthaamara venam
Kulippaanaay kulam venam
Kulathil chenthaamara venam

Kulich chennakam pookaan chandanam venam
Kulich chennakam pookaan chandanam venam

Aalaayal thara venam
aduthorambalam venam
Aalinu chernnoru kulavum venam
Poovaayaal manam venam
Poomaanaayaal gunam venam
Poovaayaal manam venam
Poomaanaayaal gunam venam

Poomaaninimaarkal aayaal adakkam venam
Poomaaninimaarkal aayaal adakkam venam
Arikil manthrimaar venam
Naadaayaal nrupan venam
Arikil manthrimaar venam

Naadinu gunamulla prajakal venam
Naadinu gunamulla prajakal venam
Aalaayal thara venam
aduthorambalam venam
Aalinu chernnoru kulavum venam
Yudhathinkal Raaman nallu
Kulathinkal Seetha nallu

Oonurakkamupekshikkaan Lakshman nallu..
Oonurakkamupekshikkaan Lakshman nallu..
Padaykku Bharathan Nallu
Paravaan painkili nalluu
Padaykku Bharathan Nallu...
Paravaan Painkili Nallu..
Parakkunna Pakshikalil Garudan Nallu
Parakkunna Pakshikalil Garudan Nallu

Aalaayal thara venam
aduthorambalam venam
Aalinu chernnoru kulavum venam
Mangaattachanu nyaayam nallu
Maangalyathinu swarnam nallu
Mangaattachanu nyaayam nallu
Maangalyathinu swarnam nallu
Mangaathirippaan nilavilakku nallu
Mangaathirippaan nilavilakku nallu

Paalyathachanupaayam nallu.. 
Paalil panchasaara nallu
Paalyathachanupaayam nallu.. 
Paalil panchasaara nallu
Paarathirippaan chila padhavi nallu
Paarathirippaan chila padhavi nallu

Aalaayal thara venam
aduthorambalam venam
Aalinu chernnoru kulavum venam
Aalaayal thara venam
aduthorambalam venam
Aalinu chernnoru kulavum venam

Kulippaanaay kulam venam
Kulathil chenthaamara venam
Kulippaanaay kulam venam
Kulathil chenthaamara venam

Kulich chennakam pookaan chandanam venam
Kulich chennakam pookaan chandanam venam

Aalaayal thara venam
aduthorambalam venam
Aalinu chernnoru kulavum venam
Aalaayal thara venam
aduthorambalam venam
Aalinu chernnoru kulavum venam

Aalaayal thara venam
aduthorambalam venam
Aalinu chernnoru kulavum venam

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.