ഗബ്രിയേലിന്റെ ദർശന - Gabriyelinte Dharshana Song Lyrics Malayalam

ഗബ്രിയേലിന്റെ ദർശന - Gabriyelinte Dharshana Song Lyrics Malayalam



Gabriyelinte Dharshana - Song Details

Song Details Credits
Song- ഗബ്രിയേലിന്റെ ദർശന
Music - വിഷ്ണു വിജയ്
Lyricist- വിനായക് ശശികുമാർ
സിംഗർ - ആന്റണി ദാസൻ
ഫിലിം / Album- ഗപ്പി

ഗബ്രിയേലിന്റെ ദർശന സാഫല്യമായ്
സർവ്വ ലോകർക്കും നന്മയേകും കാരുണ്യമായ് 
ബെത് ലഹേമിന്റെ മാറിലൊരാരോമൽ ഉണ്ണി പിറന്നല്ലോ..
(Music)

ഗബ്രിയേലിന്റെ ദർശന സാഫല്യമായ് 
സർവ്വ ലോകർക്കും നന്മയേകും കാരുണ്യമായ് 
ബേത് ലഹേമിന്റെ മാറിലൊരാരോമൽ ഉണ്ണി പിറന്നല്ലോ.
ഗബ്രിയേലിന്റെ ദർശന സാഫല്യമയ് 
സർവ്വ ലോകർക്കും നന്മയേകും കാരുണ്യമായ് 

ബെത്ലഹേമിന്റെ മാറിലൊരാരോമൽ ഉണ്ണി പിറന്നല്ലോ
വിണ്ണിൽ താരകൾ പുഞ്ചിരി തൂകി 
മണ്ണിൽ ഗ്ലോറിയ നാദങ്ങൾ പാടി
അവൻ പള്ളിക്കച്ച അണിഞ്ഞിട്ട് കണ്ണും ചിമ്മി തുറന്നിട്ട് കുഞ്ഞിക്കാലിട്ടടിക്കുകയായ്
എന്നും ആഘോഷം ഉണരുകയായ്
(Music)

ഹേ.. ദൂരെ നിന്നും തങ്കത്തിൽ  സമ്മാനങ്ങൾ കൊണ്ടെത്തി
രാജാക്കന്മാർ ഒന്നായ് നിന്നെ വാഴ്ത്തിപ്പാടി യേ... 
ഹല്ലേലൂയാ... എന്നും നിന്നെ ലോകത്തായ് 
ഉള്ളോരെല്ലാം വാഴ്ത്തുന്നേ

ഇന്നും നിന്റെ സ്നേഹത്താലേ 
ധന്യം ധന്യം വാഴ്ത്തുന്നേ.
രാജാധിരാജനേ എന്റെ മാർഗ്ഗദീപമേ... 
എൻ ജീവധാരയിൽ ചൈതന്യമാകണേ
ഉൾക്കൂട്ടിലെ പുൽപ്പായയിൽ കനിവായ് വാഴണേ...

പൊട്ടാസ് പൂക്കുറ്റി കമ്പിത്തിരി
മത്താപ്പ് റോക്കറ്റ് ചെമ്പൂത്തിരി

ഗബ്രിയേലിന്റെ ദർശന സാഫല്യമായ 
സർവ്വ ലോകർക്കും നന്മയേകും കാരുണ്യമായ്
ബെത് ലഹേമിന്റെ മാറിലൊരാരോമൽ ഉണ്ണി പിറന്നല്ലേ, 
ഉണ്ണി പിറന്നല്ലോ, ഉണ്ണി പിറന്നല്ലോ

വിണ്ണിൽ താരകൾ പുഞ്ചിരി തൂകി 
മണ്ണിൽ ഗ്ലോറിയ നാദങ്ങൾ പാടി 
അവൻ പള്ളിക്കച്ച അണിഞ്ഞിട്ട് 
കണ്ണും ചിമ്മി തുറന്നിട്ട്
കുഞ്ഞിക്കാലിട്ടടിക്കുകയായ് 
എന്നും ആഘോഷം ഉണരുകയായ്

Gabriyelinte Dharshana Song Lyrics English


Gabriyelinte dharshana saafalyamaay
Sarva lokarkkum nanmayekum kaarunyamaay
Bethlaheminte maariloraaromal unni pirannallo..
(Music)

Gabriyelinte dharshana saafalyamaay sarva
Lokarkkum nanmayekum kaarunyamaay 
Bethlaheminte maariloraaromal unni pirannallo....

Gabriyelinte dharshana saafalyamaay
Sarva lokarkkum nanmayekum kaarunyamaay
Bethlaheminte maariloraaromal unni pirannallo..

Vinnil thaarakal punchiri thooki 
mannil gloria naadhangal paadi
Avan pallikkacha aninjitt kannum chimmi
Thurannitt kunjikkaalittadikkukayaay
Ennum aaghosham unarukayaay
(Music)

Hei... Dhoore ninnum thankathil sammaanangal kondethi
Raajaakkanmaar onnaay ninne vaazhthipaadi ye...
Hallelooyaa.. Ennum ninne lokathaay
Ullorellaam vaazhthunne
Innum ninte snehathaale 
dhanyam dhanyam vaazhthunne
Raajaadhiraajane ente maargadeepame.. 
En Jeevathaarayil chaithanyamaakane
Ulkkoottile pulpaayayil kanivaay vaazhane

Pottaas pookkutti kambithiri
Mathaapp rocket chemboothiri

Gabriyelinte dharshana saafalyamaay
Sarva lokarkkum nanmayekum kaarunyamaay 
Bethlaheminte maariloraaromal unni pirannallo..
unni pirannallo.. unni pirannallo..

Vinnil thaarakal punchiri thooki mannil gloria naadhangal paadi
Avan pallikkacha aninjitt kannum chimmi
Thurannitt kunjikkaalittadikkukayaay
Ennum aaghosham unarukayaay


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.