കലക്കാത്ത - Kalakkaatha Malayalam Song Lyrics

കലക്കാത്ത - Kalakkaatha Malayalam Song Lyrics


Kalakkaatha - Song Details

Song Details Credits
Song- കലക്കാത്ത
Music - ജേക്സ് ബിജോയ്
Lyricist- നഞ്ചിയമ്മ
സിംഗർ - നഞ്ചിയമ്മ
ഫിലിം / Album- അയ്യപ്പനും കോശിയും


കലക്കാത്ത സന്ദനമേറെ 
വെഗുവോ ക പൂത്തിറിക്കൊ
പൂപറിക്കാ പോകിലാമോ. 
വിമേനാത്തെ പക്കിലാമോ

കലക്കാത്ത സന്ദനമേറെ 
വെഗുവോക പുത്തിറിക്കൊ
പൂപറിക്കാ പോകിലാമോ 
വിമേനാത്തെ പക്കിലാമോ

തില്ലേലെ ലെ ലെ ലേ ലെ
ലേ ലേ ലേ ലേ ലോ ലോ
തില്ലേലേ ലേ ലേ ലേ ലേ
ലേ ലേ ലേ ലേ ലേ ലോ ലോ

തെക്കാത്ത സന്ദനമേറാം 
വെഗുവോഗ പൂത്തിറിക്ക്
പൂപറിക്കാ പോകിലാമോ 
വിമേനാത്തെ പക്കിലാമോ

തില്ലേലെ ലെ ലെ ലേ ലെ
ലേ ലേ ലേ ലേ ലോ ലോ
തില്ലേലേ ലേ ലേ ലേ ലേ
ലേ ലേ ലേ ലേ ലേ ലോ ലോ

വടക്കാത്ത പൂങ്കമേറാം
പൂ പറിക്കാം പോക്കിലാമോ
വടക്കാത്ത പുങ്കമേറാം
വെഗുവോക പൂത്തിരിക്കും

പൂപറിക്കാ പോകി ലാമോ 
വിമേനാത്തെ പക്കിലാമോ
തില്ലേലെ ലെ-ലെ ലേ ലെ
ലേലേലേ - ലേ ലോ ലോ
തില്ല ലേ ലേ ലേ ലേ ലേ
ലേ ലേ ലേ ലേ. ലേ ലോ ലോ

മേക്കാത്ത നാറ മേറാം
വെഗുവോക പൂത്തിരിക്കും
പൂപറിക്കാ പോകിലാമേ 
വിമേനാത്തെ പക്കിലാമോ.

തില്ലേലെ ലെ ലെ ലേല
ലേ ലേ ലേ- ലേ ലോ ലോ
തില്ലലേ ലേ ലേ ലേ ലേ
ലേ ലേ ലേ ലേ- ലേ ലോ ലോ.

You May Also Like


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.