കാതിൽ തേന്മഴയായ് - Kaathil Thenmazhayay Malayalam Song

കാതിൽ തേന്മഴയായ് - Malayalam Song Lyrics

ജയരാജ്‌ സംവിധാനം ചെയ്ത് 1995 ൽ പുറത്തിറങ്ങിയ മലയാള സിനിമയാണ് തുമ്പോളി കടപ്പുറം. വിജയ രാഘവൻ, മനോജ്‌ കെ ജയൻ, അഗസ്റ്റിൻ, പ്രിയരാമൻ തുടങ്ങിയവരാണ് ഈ സിനിമയിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്.

തുമ്പോളി കടപ്പുറത്തിൽ നടക്കുന്ന ചില ഗുണ്ടാപ്പകയും അതിൽ മുൻപോട്ടുപോകുന്ന കഥയും ആണ് ഈ സിനിമയുടെ ഇതിവൃത്തം. അന്നത്തെ സമയത്ത് തരക്കേടില്ലാത്ത വിജയം കൈവരിച്ച ഒരു സിനിമ കൂടിയാണ് തുമ്പോളി കടപ്പുറം.

ഈ സിനിമയിൽ ഉള്ള എല്ലാ പാട്ടുകളും വളരെ നല്ല പാട്ടുകളാണ്. ഇപ്പോഴും ആളുകൾ കേൾക്കാൻ ആഗ്രഹിക്കുന്നതും ആണ് ആ പാട്ടുകൾ, അതിലൊന്നാണ് കാതിൽ തെണ്മഴയായി എന്ന് തുടങ്ങുന്ന ഗാനം.. ആ പാട്ട് കേട്ട് കൊണ്ട് ആ വരികൾ പാടി നോക്കാം, തീർച്ചയായും നിങ്ങൾക്കും ഇഷ്ടപെടും...

Song Details

Information Details
Music: സലിൽ ചൗധരി
Lyricist: ഒ എൻ വി കുറുപ്പ്
Singer: കെ ജെ യേശുദാസ്
Film: തുമ്പോളി കടപ്പുറം

കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ...
കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ 
കടൽക്കാറ്റിൻ മുത്തങ്ങളിൽ കരൾകുളിർത്താരാരോ
മധുരമായ് പാടും മണിശംഖുകളായ്
കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ

(Music)

ഒഴുകുന്ന താഴംപൂ മണമിതു നാമെന്നും
പറയാതെയോർത്തിടും അനുരാഗഗാനംപോലെ

ഒഴുകുന്ന താഴംപൂ മണമിതു നാമെന്നും
പറയാതെയോർത്തിടും അനുരാഗഗാനംപോലെ

ഒരുക്കുന്നു കൂടൊന്നിതാ ആ .....
ഒരുക്കുന്നു കൂടൊന്നിതാ മലർക്കൊമ്പിലേതോ കുയിൽ
കടൽപെറ്റൊരീ മുത്തു ഞാനെടുക്കും 

കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ
കടൽക്കാറ്റിൻ മുത്തങ്ങളിൽ കരൾകുളിർത്താരാരോ
മധുരമായ് പാടും മണിശംഖുകളായ്
കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ

(Music)

തഴുകുന്ന നേരംപൊന്നിതളുകൾ കൂമ്പുന്ന ‌‌
മലരിന്റെ നാണംപോൽ അരികത്തുനിൽക്കുന്നു നീ 

തഴുകുന്ന നേരംപൊന്നിതളുകൾ കൂമ്പുന്ന ‌‌
മലരിന്റെ നാണംപോൽ അരികത്തുനിൽക്കുന്നു നീ 

ഒരു നാടൻപാട്ടായിതാ ....
ഒരു നാടൻ പ്രേമത്തിന്റെ നിലയ്ക്കാത്ത പാട്ടായിതാ
കടൽത്തിരയാടുമീ തീമണലിൽ

കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ 
കടൽക്കാറ്റിൻ മുത്തങ്ങളിൽ കരൾകുളിർത്താരാരോ
മധുരമായ് പാടും മണിശംഖുകളായ്
കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ

Kaathil Thenmazhayay Malayalam Song English Lyrics

Kaathil Thenmazhayay paadoo kaatte kadale...
Kaathil Thenmazhayay paadoo kaatte kadale...
Kadalkkaattin muthangalil
Karalkuthirthaaraaro
Madhuramaay paadum manishangukalaay
Kaathil Thenmazhayay paadoo kaatte kadale...

(Music)
Ozhukunna thaazhampoo manamithu naamennum
Parayaatheyorthidum anuraaga gaanam pole
Ozhukunna thaazhampoo manamithu naamennum
Parayaatheyorthidum anuraaga gaanam pole

Orukkunnu koodonnithaa aah...
Orukkunnu koodonnithaa malarkkombiletho kuyil
Kadalpettoree muthu njaanedukkum
Kaathil Thenmazhayay paadoo kaatte kadale...
Kadalkkaattin muthangalil
Karalkuthirthaaraaro
Madhuramaay paadum manishangukalaay
Kaathil Thenmazhayay paadoo kaatte kadale...

(Music)

Thazhukunna neram ponnithalukal koombunna
Malarinte naanampol arikathunilkkunnu nee
Thazhukunna neram ponnithalukal koombunna
Malarinte naanampol arikathunilkkunnu nee

Oru naadan paattaayithaa
Oru naadan premathinte nilaykkaatha paattayithaa
Kadalthirayaadumee theemanalil
Kaathil Thenmazhayay paadoo kaatte kadale...
Kadalkkaattin muthangalil
Karalkuthirthaaraaro
Madhuramaay paadum manishangukalaay
Kaathil Thenmazhayay paadoo kaatte kadale...

You May Also Like

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.