മിഴിയിൽ നിന്നും - Mizhiyil Ninnum Malayalam Song Lyrics
ആഷിക് അബു സംവിധാനം ചെയ്ത് ടോവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി, അപർണ ബാലമുരളി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച സിനിമയാണ് മായാനദി.
ഈ സിനിമ റിലീസ് ആയത് 2017 ഡിസംബറിൽ ആണ്. ഇതിലെ മിഴിയിൽ നിന്നും എന്ന് തുടങ്ങുന്ന ഗാനം വളരെ റൊമാന്റിക് ആയിട്ടുള്ള ഒരു ഹൃദയത്തെ സ്പർശിക്കുന്ന പാട്ടാണ്, ഒരു പ്രാവശ്യം കേട്ടാൽ മതിവരാത്ത ഒരു പാട്ട്. അതിന്റെ വരികളിലെ മാന്ത്രികത തന്നെയാണ് കാരണം.
Mizhiyil Ninnum - Song Details
Song Details | Credits |
---|---|
Song- | മിഴിയിൽ നിന്നും |
Music - | റെക്സ് വിജയൻ |
Lyricist- | അൻവർ അലി |
സിംഗർ - | സിദ്ധ് ശ്രീറാം |
ഫിലിം / Album- | മായാ നദി |
മിഴിയിൽ നിന്നും മിഴിയിലേയ്ക്ക്
തോണി തുഴഞ്ഞേ പോയീ.... നമ്മൾ.... മെല്ലെ...
മഴയറിഞ്ഞില്ലരവറിഞ്ഞില്ല കമഴിഞ്ഞോ നമ്മൾ.... തമ്മിൽ.... മെല്ലേ....
അണിയമായ് നീ അമരമായ് ഞാൻ
ഉടൽ തുളുമ്പിത്തൂവി.... തമ്മിൽ.... മെല്ലെ....
തോണി നിറഞ്ഞ് പ്രാണൻ കവിഞ്ഞ്
ഈണമായ് നമ്മിൽ.... മെല്ലെ...
മായാ... നദി...
ഹർഷമായ്... വർഷമായ്... വിണ്ണിലെ വെണ്ണിലാ തൂവലായ് നാം
ഒരു തുടം നീർ തെളിയിലൂടെ
പാർന്നു നമ്മൾ നമ്മെ.... മെല്ലെ.... മെല്ലെ....
പലനിറപ്പൂ വിടർന്ന പോൽ നിൻ
പുഞ്ചിരി നിറഞ്ഞോ രാവിൻ.... ചുണ്ടിൽ... മെല്ലെ....
മിഴിയിൽ നിന്നും മിഴിയിലേയ്ക്ക്
തോണി തുഴഞ്ഞേ പോയി....
നമ്മൾ.... മെല്ലേ.....
(Music)
തോണി നിറഞ്ഞ് പ്രാണൻ കവിഞ്ഞ് ഈണമായ് നമ്മിൽ... മെല്ലെ..
മായാ.... നദി.... മായാ നദീ......
Mizhiyil Ninnum Malayalam Song English Lyrics
Mizhiyil ninnum mizhiyileykk
Thoni thuzhanje poyee... Nammal... Melle...
Mazhayarinji...lliravarinji..llakamazhinjo... Nammal... Thammil... Melle.....
Aniyamaay nee amaramaay njaan
Udal thulumbithoovi... Thammil... Melle...
Thoni niranj praanan kavinj
Eenamaay nammil... Melle...
Maayaa... Nadhee...
Harshamaay... Varshamaay.. Vinnile vennilaa...
Thoovalaay naam
Oru thudam neer theliyiloode
Paarnnu nammal namme... Melle... Melle...
Palanirappoo... Vidarnna pol nin
Punchiri niranjo raavin... Chundil...
Melle....
(Music)
Thoni niranj praanan kavinj
Eenamaay nammil... Melle...
Maayaa... Nadhee...