ഒണക്ക മുന്തിരി - Onakkamunthiri Malayalam Song Lyrics

ഒണക്ക മുന്തിരി - Onakkamunthiri Malayalam Song Lyrics


Onakkamunthiri - Song Details

Song Details Credits
Song- ഒണക്ക മുന്തിരി
Music - ഹിഷാം അബ്ദുൾ വഹാബ്
Lyricist- വിനീത് ശ്രീനിവാസൻ
സിംഗർ - വിനീത് ശ്രീനിവാസൻ & ദിവ്യ വിനീത്
ഫിലിം / Album- ഹൃദയം


ഒണക്ക മുന്തിരി പറക്കപറക്ക
മടുക്കുവോളം തിന്നോക്യ തിന്നോക്യ
തേങ്ങാ കൊത്തൊന്നു 
കൊറിക്ക കൊറിക്ക

വെറ്റിലേം പാക്കും ചവക്ക ചവക്ക
പന്തലുമുഴുവൻ തെരക്കാ തെരക്കാ

പെണ്ണും ചെക്കനും  വേർക്ക  വേർക്ക
പെണ്ണിന്റെ മൊഞ്ച് 
കണ്ടോക്യ കണ്ടോക്യ

ചെക്കന്റ പത്രാസ് 
കണ്ടോക്യ കണ്ടോക്യ
പെണ്ണും ചെക്കനും കെട്ടും കഴിഞ്ഞ്
നടന്നു വരുമ്പോ 
ചിരിക്ക്യ ചിരിക്ക്യ

പെണ്ണും ചെക്കനും കെട്ടും കഴിഞ്ഞ് 
നടന്നു വരുമ്പോ 
ചിരിക്ക്യ ചിരിക്ക്യ
ഒണക്ക മുന്തിരി പറക്കപറക്ക

മടുക്കുവോളം 
തിന്നോക്ക്യ തിന്നോക്ക്യ
തേങ്ങ കൊത്തൊന്നു 
കൊറിക്ക കൊറിക്ക
വെറ്റിലേം പാക്കും ചവക്ക ചവക്ക
ആ ...........

(Dialogue)

സ സ ധ പ മ പറക്ക പറക്ക
രി ഗ മ രി നി രി 
തിന്നോക്ക്യ തിന്നോക്ക്യ
 ധ രി സ നി ധ പ 

കൊറിക്ക കൊറിക്ക
രി ഗ പ രി നി രി 
ചവക്ക ചവക്ക
പന്തലുമുഴുവൻ 
തെരക്കാതെരക്കാ

പെണ്ണും ചെക്കനും 
വേർക്ക വേർക്ക
പെണ്ണിന്റെ മൊഞ്ച് 
കണ്ടോക്ക്യ കണ്ടോക്ക്യ
ചെക്കന്റെ പത്രാസ് 
കണ്ടോക്ക്യ കണ്ടോക്ക്യ

പെണ്ണും ചെക്കനും കെട്ടും കഴിഞ്ഞ് 
നടന്നു വരുമ്പോ 
ചിരിക്ക്യ ചിരിക്കാ
പെണ്ണും ചെക്കനും നടന്നു വരുമ്പോ 
ചിരിക്ക്യ ചിരിക്ക്യ
ആ....
ഒണക്ക മുന്തിരി

You May Also Like



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.