കടുംകാപ്പി - Parayaathe Parayunna Kadumkappi Lyrics Malayalam

കടുംകാപ്പി - Parayaathe Parayunna Kadumkappi Lyrics Malayalam


Parayaathe Parayunna Kadumkappi - Song Details

Song Details Credits
Song- കടുംകാപ്പി
Music - Nikhil Chandran
Lyricist- Nikhil Chandran
സിംഗർ - Nikhil Chandran
ഫിലിം / Album- കടുംകാപ്പി


മം. മം.. മം .. മം..
ആ.. ആ.... ആ.... ആ..

പറയാതെ പറയുന്ന 
കടുംകാപ്പി മിഴിയുള്ള  
കരളേ നിൻ കനവുണ്ടെൻ കണ്ണിൽ 

പറയാതെ പറയുന്ന 
കടുംകാപ്പി മിഴിയുള്ള 
കരളേ നിൻ കനവുണ്ടെൻ കണ്ണിൽ 

കടലോളം സ്നേഹം ഉള്ളിനുള്ളിലുണ്ട് 
പറയാനായ് പലതും പാതു വച്ചതെല്ലാം 
നിന്റെ കടുംകാപ്പി മിഴിയൊന്ന് കാണാൻ 
ഞാനും ആ കടലിന്റെ കടവത്ത് കാത്തു 

പറയാതെ പറയുന്ന 
കടുംകാപ്പി മിഴിയുള്ള 
കരളേ നിൻ കനവുണ്ടെൻ കണ്ണിൽ 
കടും നിറമുള്ളൻ കനിവുള്ളൻ നെഞ്ചിൽ
ഓ-ഓ... ഓ... ഓ.... ഓ.... ഓ...

നിന്നെ കാണും നേരം തൊട്ടെൻ 
ഉള്ളം തേടി പായും തിരകൾ 
അലതല്ലും ഇടനെഞ്ചിൻ കോണിൽ 
മം.. മം.. മം... മം..

നിന്നെ കാണും നേരം തൊട്ടെൻ 
ഉള്ളം തേടി പായും തിരകൾ 
അലതല്ലും ഇടനെഞ്ചിൻ കോണിൽ...

തേനായി..., സ്നേഹം തേൻ വരിക്കയായി 
പൂവായി...., സ്നേഹം പൂമ്പാറ്റയായി 
നിന്റെ കടുംകാപ്പി മിഴിയൊന്ന് കാണാൻ 
ഞാനും ആ കടലിന്റെ കടവത്ത് കാത്തു 

പറയാതെ പറയുന്ന കടുംകാപ്പി മിഴിയുള്ള 
കരളേ നിൻ കനവുണ്ടെൻ കണ്ണിൽ
പറയാതെ പറയുന്ന കടുംകാപ്പി മിഴിയുള്ള 
കരളേ നിൻ കനവുണ്ടെൻ കണ്ണിൽ 

കടലോളം സ്നേഹം ഉള്ളിലുള്ളിലുണ്ട് 
പറയാനായ് പലതും പാത്തുവച്ചതെല്ലാം 
നിന്റെ കടുംകാപ്പി മിഴിയൊന്ന് കാണാൻ 
ഞാനും ആ കടലിന്റെ കടവത്ത് കാത്തു. 
നിന്റെ കടുംകാപ്പി മിഴിയൊന്ന് കാണാൻ ഞാനും ആ.... മം... മം... മം...

Parayaathe Parayunna Kadumkappi Lyrics English


Mmm.. Mmmm... Mmmm... Mmm
Aah...Aah...Aah...Aah...
Parayaathe parayunna
Kadumkaappi mizhiyull
Karale nin kanavunden kannil

Parayaathe parayunna
Kadumkaappi mizhiyull
Karale nin kanavunden kannil

Kadalolam sneham ullinullilund
Parayaanaay palathum paathu vachathellaam
Ninte kadumkaappi mizhiyonnu kaanaan
Njaanum aa kadalinte kadalinte kadavath kaathu
Parayaathe parayunna
Kadumkaappi mizhiyull
Karale nin kanavunden kannil
kadum niramullen kanivullen nenjil
Ooh...Ooh... Ooh...Ooh...

Ninne kaanum neram thotten
ullam thedi paayum thirakal
Alathallum idanenchil koonil 
Mm...Mm...Mm.. Mm...

Ninne kaanum neram thotten
ullam thedi paayum thirakal
Alathallum idanenchil koonil 

thenaaayi.. sneham then varikkayaayi
Poovaayi.. sneham poombaattayaayi
Ninte kadumkaappi mizhiyonnu kaanaan
Njaanum aa kadalinte kadavathu kaathu

arayaathe parayunna
Kadumkaappi mizhiyull
Karale nin kanavunden kannil

Kadalolam sneham ullinullilund
Parayaanaay palathum paathu vachathellaam
Ninte kadumkaappi mizhiyonnu kaanaan
Njaanum aa kadalinte kadalinte kadavath kaathu
Ninte kadumkaappi mizhiyonnu kaanaan
Njaanum aa ....
Mm...Mm...Mm.. Mm...

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.