പറയുവാൻ ഇതാദ്യമായ് - Parayuvan Malayalam Song Lyrics

പറയുവാൻ ഇതാദ്യമായ് - Parayuvan Malayalam Song Lyrics

പറയുവാൻ ഇതാദ്യമായ് - Parayuvan Malayalam Song Lyrics





പറയുവാൻ ഇതാദ്യമായ് - Song Details

ഇഷ്‌ക്, 2019 ൽ പുറത്തിറങ്ങിയ ചിത്രങ്ങളിൽ വളരെ നല്ലൊരു ഹിറ്റായ സിനിമയാണ്. അനുരാജ് മനോഹറാണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഇതിലെ മുഖ്യ കഥാപാത്രങ്ങളായി എത്തിയിരിക്കുന്നത് ഷൈൻ നിഗം, ആൻ ശീതൾ, ഷൈൻ ടോം എന്നിവരാണ്.

ഈ സിനിമയിലെ കേൾക്കാൻ രസമുള്ള നല്ലൊരു പാട്ടാണ് "പറയുവാൻ " എന്ന് തുടങ്ങുന്ന ഗാനം. ലൗ ഫീലിംഗ് തരുന്ന ഈ പാട്ട് യുവാക്കളുടെ ഇടയിൽ ഇപ്പോഴും വളരെ ട്രെൻഡിംഗ് ആയി നിക്കുന്നു.

Song Details Credits
Song- പറയുവാൻ ഇതാദ്യമായ്
Music - ജേക്സ് ബിജോയ്
Lyricist- ജോ പോൾ
സിംഗർ - സിദ്ധ് ശ്രീറാം & നേഹ എസ് നായർ
ഫിലിം / Album- Ishq

പറയുവാൻ ഇതാദ്യമായി വരികൾ മായയെ
മിഴികളിൽ ഒരായിരം മഴവിൽ പോലെ
ശലഭമായി പറന്നൊരാൾ അരികിൽ ചേരും
പതിയെ ഞാൻ തൊടുന്നതും അവളോ മായും

തീരാതെ ഉള്ളിലലമത്തിൻ ചൂട് നൂറാണ് നിന്റെ ചിറകിനു ചേലേഴും തൂവല്
നീയും ഞാനും പണ്ടേ പണ്ടേ പൂവും വണ്ടും
തേൻ കണങ്ങൾ തിളങ്ങും നേരം പിന്നെയും
പറയുവാൻ ഇതാദ്യമായി വരികൾ മായയെ
മിഴികളിൽ ഒരായിരം മഴവിൽ പോലെ

 ശലഭമായി പറന്നൊരാൾ അരികിൽ ചേരും
പതിയെ ഞാൻ തൊടുന്നതും അവളോ മായും
മോതിര കൈമാറാൻ മനസ്സാലെ മൂളുന്നു സമ്മതം
താരകൾ മിന്നുന്നു ഇനി നൂറുനൂറായിരം
ഒരു പൂക്കാലം കൺകളിലാടുന്നു
രാവെതോ വെൺ നദിയാകുന്നു

കിനാവുകൾ തുഴഞ്ഞു നാം ദൂരെ ദൂരെയോ
നിലാവിതൾ മെനഞ്ഞൊരാ കൂടു തേടിയോ ഓ.. ഓ..

പറയുവാൻ ഇതാദ്യമായി വരികൾ മായയെ
മിഴികളിൽ ഒരായിരം മഴവിൽ പോലെ
ശലഭമായി പറന്നൊരാൾ അരികിൽ ചേരും
പതിയെ ഞാൻ തൊടുന്നതും അവളോ മായും..

Parayuvan Malayalam Song English Lyrics


Theeraathe ullilalamathil chood nooraanu
Ninte chirakinu chelezhum thuvalu
Neeyum njanum pande pande poovum vandum
Thaen kanangal thilangum neram pinneyum
Parayuvan ithaadhyamayi varikal maayaye
Mizhikalil orayiram mazhavil pole

Shalabamaayi parannoraal arikil cherum
Pathiye njan thodunnathum avalo maayum
Mothira kaimaaraan manassaale moolunnu sammatham
Thaarakal minnunnu ini noorunooraayiram
Oru pookkaalam kankalilaadunnu
Raavetho ven nadhiyaakunnu

Kinaavukal thuzhanju naam dhoore dhooreyo
Nilaavithal menanjaaraa koodu thediyo..
Oo... Oo...

Parayuvan ithadhyamayi varikal mayaye
Mizhikalil orayiram mazhavil polr
Shalabhamayi parannoraal arikil cherum
Pathiye njan thodunnathum avalo maayum...



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.