പൂമുത്തോളെ - Poomuthole Lyrics Malayalam

പൂമുത്തോളെ - Poomuthole Lyrics Malayalam



Poomuthole Lyrics - Song Details

Song Details Credits
Song- പൂമുത്തോളെ
Music - രഞ്ജിൻ രാജ് വർമ്മ
Lyricist- അജീഷ് ദാസൻ
സിംഗർ - നിരഞ്ജ് സുരേഷ്
ഫിലിം / Album- ജോസഫ്


പൂമുത്തോളെ നീയെരിഞ്ഞ 
വഴിയിൽ ഞാൻ മഴയായി പെയ്തടീ....
ആരിരാരം ഇടറല്ലേ മണി മുത്തേ കണ്മണീ...
മാറത്തുറക്കാനിന്നോളം 
തണലെല്ലാം വെയിലായിക്കൊണ്ടെടീ
മാനത്തോളം മഴവില്ലായ് വളരേണം എന്മണീ
ആഴിത്തിരമാല പോലെ കാത്തു നിന്നെയേൽക്കാം 

പീലിച്ചെറുതൂവൽ വീശി 
കാറ്റിലാടി നീങ്ങാം കനിയേ 
ഇനിയെൻ കനവിതളായ് നീ വാ
നിധിയേ മടിയിൽ പുതുമലരായ്‌ വാ... വാ...

പൂമുത്തോളെ നീയെരിഞ്ഞ 
വഴിയിൽ ഞാൻ മഴയായി പെയ്തടീ
ആരിരാരം ഇടറല്ലേ മണിമുത്തേ കണ്മണീ...

(Music)

ആരുംകാണാമേട്ടിലെ 
തിങ്കൾ നെയ്യും കൂട്ടിലെ 
ഈണക്കുയിൽ പാടും പാട്ടിൻ 
താളം പകരാം

പേര് മണിപ്പൂവിലെ 
തേനൊഴുകും നോവിനെ
ഓമൽച്ചിരി നൂറും നീർത്തി 
മാറത്തൊതുക്കാം

സ്നേഹക്കളിയോട മേറി നിൻ
തീരത്തെന്നും കാവലായ്
മോഹക്കൊതിവാക്കു തൂകി നിൻ
ചാരത്തെന്നും ഓമലായ്

എന്നെന്നും കണ്ണേ നിൻ കൂട്ടായ്
 നെഞ്ചിൽപുഞ്ചിരി തൂകുന്ന 
പൊന്നോമൽ പൂവുറങ്ങ്
പൂമുത്തോളെ നീയെരിഞ്ഞ 
വഴിയിൽ ഞാൻ മഴയായി പെയ്തടീ...
ആരിരാരം ഇടറല്ലേ മണി മുത്തേ കണ്മണീ ....

മാറത്തുറക്കാനിന്നോളം 
തണലെല്ലാം വെയിലായിക്കൊണ്ടെടീ
മാനത്തോളം മഴവില്ലായ് വളരേണം എന്മണീ

ആഴിത്തിരമാല പോലെ കാത്തു നിന്നെയേൽക്കാം
പീലിച്ചെറുതൂവൽ വീശി കാറ്റിലാടി നീങ്ങാം
കനിയേ ഇനിയെൻ കനവിതളായ് നീ വാ
നിധിയേ മടിയിൽ പുതുമലരായ് വാ... വാ..


Poomuthole Lyrics English


Poomuthole neeyerinja 
Vazhiyil njaan mazhayaayi peythedee...
Aareeraaram idaralle mani muthe kanmanee
Maarathurakkaaninnolam
Thanalellaam veyilaayikkondedee...
Maanatholam mazhavillay valarenam enmanee
Aazhithiramaala pole Kaathu ninneyelkkaam

Peelicheruthooval veeshi
Kaattilaadi neengaam kaniye..
Iniyen Kanavithalaay nee vaa
Nidhiye..Madiyil puthumalaraay vaa vaa..

Poomuthole neeyerinja 
Vazhiyil njaan mazhayaayi peythedee...
Aareeraaram idaralle mani muthe kanmanee

(Music)

Aarum kaanaamettile
Thinkal neyyum koottile
Eenakkuyil Paadum Paatin
Thaalam pakaraam

Snehakkiliyode meri nin
Theerathennum Kaavalaay
Mohakkothivaakku thooki nin
Chaarathennum Omalaay

Ennennum Kanne Nin Koottaay
Ninjil punchiri thookunna
Ponnomal Poovurangu
Poomuthole Neeyerinja
Vazhiyil Njan Mazhayaay Peythedee..
Aareeraaram idaralle manimuthe kanmanee...

aarathurakkaaninnolam
Thanalellaam veyilaayikkondedee...
Maanatholam mazhavillay valarenam enmanee
Aazhithiramaala pole Kaathu ninneyelkkaam

Peelicheruthooval veeshi
Kaattilaadi neengaam kaniye..
Iniyen Kanavithalaay nee vaa
Nidhiye..Madiyil puthumalaraay vaa vaa..

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.