ശ്രീ വല്ലി - Srivalli Malayalam Song Lyrics

ശ്രീ വല്ലി - Srivalli Malayalam Song Lyrics

തെലുങ്കിൽ ബഹുബലിക്ക് ശേഷം ഇറങ്ങിയ ബിഗ് ബഡ്ജറ്റ് സിനിമയാണ് 'പുഷ്പ - The Rise'. ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് തെലുഗു ഹിറ്റ്‌ ഡയറക്ടർ ആയ സുകുമാർ ആണ്. ഒരു വലിയ താര നിരതന്നെ ഉണ്ട് ഈ സിനിമയിൽ.

അല്ലു അർജുൻ ആണ് നായകൻ, രശ്മിക മന്ദാന നായികയും, മലയാളികളുടെ പ്രിയങ്കരനായ ഫഹദ് ഫാസിൽ ആണ് ഇതിൽ വില്ലൻ കഥാപാത്രം ചെയ്തിരിക്കുന്നത്. സിനിമ ഇന്ത്യ ഒട്ടാകെ വൻവിജയമായിരുന്നു. അതിലെ ഒരു കാരണം സിനിമയിലെ മനോഹരങ്ങളായ മുഴുവൻ ഗാനങ്ങളായിരുന്നു.

സിനിമ ഇറങ്ങുന്നതിനു മുൻപ് തന്നെ ഇതിലെ ഗാനങ്ങൾ ഹിറ്റ്‌ ആയിരുന്നു. അതിലെ ഒരു പ്രധാന ഗാനമാണ് ശ്രീവല്ലിയെ എന്ന് തുടങ്ങുന്നത്.

Srivalli - Song Details

Song Details Credits
Song- Srivalli
Music - ദേവി ശ്രീ പ്രസാദ്
Lyricist- Siju Thuravoor
സിംഗർ - സിദ്ധ് ശ്രീറാം
ഫിലിം / Album- പുഷ്പ


എൻ കൺമണി കൺമണി
കണ്ണുകളെന്നെ കാണുന്നില്ലേ
എൻ കൺമണി കൺമണി
കണ്ണിമ ചാരരുതേ നീ മുല്ലേ

കാണാത്തൊരു ദൈവത്തെ
കാണാൻ കണ്ണുള്ളവളെ
കൺമുന്നിൽ ഞാൻ നിന്നിട്ടും അറിയുന്നില്ലല്ലോ

കണ്ണിൽ കർപ്പൂര ദീപമോ ശ്രീ വല്ലി
വാക്കിൽ കല്യാണി രാഗമോ.. 
കണ്ണിൽ കർപ്പൂര ദീപമോശ്രീവല്ലി
മെയ്യിൽ കസ്തൂരി ഗന്ധമോ...

(Music)

അണി അണിയായ് എല്ലാം
പിന്തുടരുനെന്നെ
അഴകേ ഞാൻ നിന്റ
പിറകേയാണെന്നേ....

തല താഴ്ത്താതെന്നും
നിന്നവനാണെന്നേ
നിൻ കൊലുസ്സിൽ നോക്കുഠതോറും
തല കുനിയുനെന്നേ

നാടടക്കിവാഴും ഞാൻ നിൻ വീട് ചുറ്റി നടക്കുന്നേ
ഇനി എന്തിനാണേ നോക്കാത്തതു നീ
കാര്യംഇതെന്താണെ 

കണ്ണിൽ കർപ്പൂര ദീപമോ ശ്രീ വല്ലി
വാക്കിൽ കല്യാണി രാഗമോ
കണ്ണിൽ കർപ്പര ദീപമോ ശ്രീവല്ലി
മെയ്യിൽ കസ്തൂരി ഗന്ധമോ

ലയ് ലയ് .ലയ് ലഗ
ലയ് ലയ് ലയ് ലഗ
ലയ് ലയ് ലയ് ലഗ

(Music)

നീയൊന്നും വലിയ സുന്ദരിയല്ലെണേ
കൂട്ടത്തിലൊരല്പം അഴകു നിനക്കെന്നേ
പതിനെട്ടു കഴിഞ്ഞാൽ പെൺകൊടിമാരെല്ലാം
പുതു മൊട്ടുകൾ പോലെയെന്നും
അഴകുള്ളോരെന്നേ.

പട്ടു ചുറ്റിയാൽ ഏതു കല്ലും കാണാനെന്തൊരു ചേലാണന്നേ
പൊട്ടുതൊട്ടതാം പെണ്ണാണേൽ
അഴകുള്ളവളെന്നേ എങ്കിൽ
കണ്ണിൽ കർപ്പൂര ദീപമോ ശ്രീവല്ലി
വാക്കിൽ കല്ല്യാണി രാഗമോ

കണ്ണിൽ കർപ്പൂര ദീപമോ ശ്രീവല്ലി
മെയ്യിൽ കസ്തൂരി ഗന്ധമോ..

ലയ് ലയ് ലയ് ലഗാ
ലയ് ലയ് ലയ് ലഗാ
ലയ് ലയ് ലയ് ലഗാ

Sreevalli Malayalam Song Lyrics


En kanmani kanmani
Kannukalenne kaanunnille...
En kanmani kanmani
Kannima chaararuthe nee mulle

Kaanaathoru dhaivathe
Kaanaan kannulavale
Kanmunnil njan ninnittum ariyunnillallo

Kannil karpoora deepamo.. Sree vallee...
Meyyil kastoori gandhamo...

(Music)

Ani aniyaay ellaam
Pinthudarunnenne
Azhake njan ninte pirakeyaanenne...

Thala thaazhthaathennum
Ninnavanaanenne
Nin kolussil nokkumthorum
Thala kuniyunnenne

Naadadakkivaazhum njaan vees chutti nadakkunne
Ini enthinaane nokkaathathu nee
Kaaryam ithenthaane

Kannil karpoora deepamo.. Sree vallee...
Vaakil kalyaani raagamo...
Kannil karpoora deepamo.. Sree vallee...
Meyyil kastoori gandhamo...

Lay lay.. Lay laga
Lay lay.. Lay laga
Lay lay.. Lay laga

(Music)

Neeyonnum valiya sundariyallene
Koottathiloralpam azhaku ninakkenne
Pathinettu kazhinjal penkodimaarellaam
Puthumottukal poleyennum
Azhakullorenne...

Pattu chuttiyaal ethu kallum kaanaanenthoru chelaanenne
Pottuthottathaam pennaanel
Azhakullavalenne enkil
Kannil karpoora deepamo.. Sree vallee...
Vaakil kalyaani raagamo...

Kannil karpoora deepamo.. Sree vallee...
Meyyil kastoori gandhamo...
Lay lay.. Lay laga
Lay lay.. Lay laga
Lay lay.. Lay laga


You May Also Like





Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.