യഹൂദിയായിലെ - Yahoodiyayile Oru Gramathil Lyrics Malayalam

യഹൂദിയായിലെ - Yahoodiyayile Oru Gramathil Lyrics Malayalam


Yahoodiyayile Oru Gramathil - Song Details

Song Details Credits
Song- യഹൂദിയായിലെ ഒരു ഗ്രാമത്തിൽ
Music - എ ജെ ജോസഫ്
Lyricist- എ ജെ ജോസഫ്
സിംഗർ - കെ ജെ യേശുദാസ്
ഫിലിം / Album- സ്നേഹ പ്രതീകം


യഹൂദിയായിലെ ഒരു ഗ്രാമത്തിൽ
ഒരു ധനുമാസത്തിൻ 
കുളിരും രാവിൽ
രാപ്പാർത്തിരുന്നു ഗജപാലകർ
ദേവനാദം കേട്ടു ആമോദരായ്

(Music)

യഹൂദിയായിലെ ഒരു ഗ്രാമത്തിൽ
ഒരു ധനു മാസത്തിൻ 
കുളിരും രാവിൽ 
രാപ്പാർത്തിരുന്നു ഗജപാലകർ 
ദേവനാദം കേട്ടു ആമോദരായ്

വർണ്ണരാജികൾ വിടരും വാനിൽ
വെള്ളി മേഘങ്ങൾ 
ഒഴുകും രാവിൽ
താരകാ രാജകുമാരിയോടൊത്തന്നു 
തിങ്കൾ കലപാടി ഗ്ലോറിയ 
അന്നു തിങ്കൾ കല പാടി ഗ്ലോറിയ

(Music)

താരകം തന്നേ നോക്കീ 
ആട്ടിടയർ നടന്നു
താരകം തന്നേ നോക്കീ 
ആട്ടിടയർ നടന്നു

തേജസ്സു മുന്നിൽക്കണ്ടു 
അവർ ബേത്‌ലേം തന്നിൽ വന്നു.
തേജസ്സു മുന്നിൽക്കണ്ടു 
അവർ ബേത്‌ലേം തന്നിൽ വന്നു.

രാജാധിരാജന്റെ പൊൻ തിരുമേനി...
രാജാധിരാജന്റെ പൊൻ തിരുമേനി ..
അവർ കാലിത്തൊഴുത്തിൽ കണ്ടു

വർണ്ണരാജികൾ വിടരും വാനിൽ 
വെള്ളി മേഘങ്ങൾ ഒഴുകും രാവിൽ
താരകാ രാജകുമാരിയോടൊത്തന്നു
തിങ്കൾ കലപാടി ഗ്ലോറിയ

(Music)

മന്നവർ മൂവരും 
ദാവീദിൻ സുതനേ
മന്നവർ മൂവരും 
ദാവീദിൻ സുതനേ
കണ്ടു വണങ്ങിടുവാൻ 

അവർ കാഴ്ചയുമായി വന്നു
കണ്ടു വണങ്ങിടുവാൻ 
അവർ കാഴ്ചയുമായി വന്നു.
ദേവാദിദേവന്റെ തിരുസന്നിധിയിൽ

ദേവാദി ദേവന്റെ തിരു സന്നിധിയിൽ
അവർ കാഴ്ചകൾ വച്ചു വണങ്ങി.

യഹൂദിയായിലെ ഒരു ഗ്രാമത്തിൽ
ഒരു ധനുമാസത്തിൻ 
കുളിരും രാവിൽ 

രാപ്പാർത്തിരുന്നു ഗജപാലകർ
ദേവനാദം കേട്ടു ആമോദരായ്
വർണ്ണരാജികൾ വിടരും വാനിൽ 
താരകാ രാജകുമാരിയോടൊത്തന്നു
 തിങ്കൾ കലപാടി ഗ്ലോറിയ

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.