Angane Cheyyaamodee Penne Lyrics - Praseetha Chalakkudy, Vipin Xavier
Singer | Praseetha Chalakkudy, Vipin Xavier |
Film | Lovefully Yours Veda |
Composer | Rahul Raj |
Music | Rahul Raj |
Song Writer | Dhanya Suresh |
Lyrics
പണ്ടു പണ്ടങ്ങൊരുത്തി
പള്ള വീർപ്പിച്ച പെണ്ണൊരുത്തി
മിണ്ടാട്ടം തുന്നി കെട്ടി
കണ്ടം വിറ്റൊരു കമ്മലാക്കി
പണ്ടു പണ്ടങ്ങൊരുത്തി
പള്ള വീർപ്പിച്ച പെണ്ണൊരുത്തി
മിണ്ടാട്ടം തുന്നി കെട്ടി
കണ്ടം വിറ്റൊരു കമ്മലാക്കി
കമ്മല് കാട്ടിപ്പെണ്ണ് നേരേ
കൊട്ടിലിൽ തുള്ളി പ്പോയി
കൊട്ടിലിൽ ആന തുള്ളി
നല്ല കമ്മല് കെട്ടുപോയി
അങ്ങനെ ചെയ്യാമോടീ പെണ്ണേ
അങ്ങനെ ചെയ്യാ മോടീ
അങ്ങനെ ചെയ്യാമോടീ പെണ്ണേ
അങ്ങനെ ചെയ്യാ മോടീ
കാറ്റത്ത് വീണ വിന്ന്
ചെളി തോർന്ന് നീണ്ട വിത്ത്
കായ്ച്ചങ്ങ് തൈപിടിച്ചാൽ
കറി വെക്കാൻ ആള് പത്ത്
കളവാങ്ങി വെച്ച കുടി മരം കേറി വെട്ട പിടി
വെണ്ണാട്ടെ കൊച്ചമ്മിണി
മാവൊന്ന് വെട്ടണ്ടോട്യേ....
കാട്ടിലെ മൂത്ത തടി കണ്ണ് വച്ച നാട്ടാർക്കെല്ലാം
അമ്മാത്തെ കട്ടിൽ പ്പോലെ വേറൊന്നു വേണമോടി
നേരം വെളുത്തു പോയാൽ വൻ മേനി കാട്ടുന്നോരേ
അന്തിക്ക് കൂരേ ചെന്നാൽ കീറപ്പായേല് തട്ടി വീഴാം....
അങ്ങനെ ചെയ്യാമോടീ പെണ്ണേ
അങ്ങനെ ചെയ്യാ മോടീ
അങ്ങനെ ചെയ്യാമോടീ പെണ്ണേ
അങ്ങനെ ചെയ്യാ മോടീ
അങ്ങനെ ചെയ്യാമോടാ ചെക്കാ
അങ്ങനെ ചെയ്യാ മോടാ
അങ്ങനെ ചെയ്യാമോടാ ചെക്കാ
അങ്ങനെ ചെയ്യാ മോടാ
കോളേജ് ബെല്ലടിച്ചാൽ ചുമ്മാ
ക്യാന്റീല് കേറാമെടി
കട്ടനടിച്ച് സൊല്ലാം സമ്മതം താടി പൊന്നേ
ഫസ്റ്റ് ബെൽ കൊട്ടിപ്പോയാൽ
നേരെ കയ്യൂക്ക് കാട്ടുന്നോനെ
കട്ടന്റെ പറ്റു കൂടാൻ നിന്റെ മാമന്റെ മോളല്ല ഞാൻ
കരളല്ലേ കരളിന്റെ കര വാങ്ങി പോയോളെ
കരയല്ലേ കൊരങ്ങന്റെ ഗുണം കാട്ടും മോനല്ലേ
എള്ളുണ്ട കണ്ണുള്ളോളെ ആളെ വിട്ടാൽ പോരുന്നോളെ മാന്തളിർ
അയ്യയ്യയ്യോ..... പഞ്ചാര തലയില് ചത്തൊരു
നത്തല് കുത്തിയ പോലൊരു ചെക്കാ ഓടടാ
തനനാന താനെ നാനെ താനാ നാ നേ.....
തനനാന താനെ നാനെ താനാ നാ നേ.....