എന്തിനാടീ പൂങ്കൊടിയേ - Enthinaadi Poonkodiye Lyrics - BENEDICT SHINE, JOJU GEORGE
Singer | ബെനഡിക്ട് ഷൈൻ , ജോജു ജോർജ് |
Movie | ഇരട്ട |
Composer | ജേക്സ് ബിജോയ് |
Music | മണികണ്ഠൻ പെരുമ്പടപ്പ് |
Song Writer | മണികണ്ഠൻ പെരുമ്പടപ്പ് |
Lyrics
എന്തിനാടീ പൂങ്കൊടിയേ
കാറി നീ കരയണത്
ഇപ്പൊ വരും ഇപ്പൊ വരും
പൊന്നും പൊടിയേ...
എന്തിനാടി പൂങ്കൊടിയേ
കാറി നി കരയണത്
ഇപ്പൊ വരും ഇപ്പൊ വരും
പൊന്നും പൊടിയേ...
ആ... ആ ...
എന്റുണ്ണിക്ക് മീമി കൂട്ടി
മാമു വാരി തന്നില്ലേന്ന്
അപ്പൻ വന്നു ചോദിച്ചില്ലെ
പൊന്നും പൊടിയേ...
എന്റുണ്ണിക്ക് മീമി കൂട്ടി
മാമു വാരി തന്നില്ലേന്ന്
അപ്പൻ വന്നു ചോദിച്ചില്ലെ
പൊന്നും പൊടിയേ...
നാലു കുപ്പി കള്ളുമോന്തി
നാലണക്ക് ചക്കരയും
അപ്പനിപ്പോ വാങ്ങി വരും
പൊന്നും പൊടിയേ...
ആ... ആ ...
നാലു കുപ്പി കള്ളുമോന്തി
നാലണക്ക് ചക്കരയും
അപ്പനിപ്പോ വാങ്ങി വരും
പൊന്നും പൊടിയേ...
ആ... ആ ...
മീമി കൂട്ടി മാമും തരാം
കൂടെ ഞാനൊരുമ്മേം തരാം
പൊന്നും കായേ മാമു ചിന്നേ
പൊന്നും പൊടിയേ...
മീമി കൂട്ടി മാമും തരാം
കൂടെ ഞാനൊരുമ്മേം തരാം
പൊന്നും കായേ മാമു ചിന്നേ
പൊന്നും പൊടിയേ...
ആ... ആ ...
കൈയ്യുമേലും കാലുമേലും
പൊന്നുതരാൻ ഇല്ലെങ്കിലും
പൊന്നും പോലെ നോക്കീല്ലേട്യേ
പൊന്നും പൊടിയേ...
കൈയ്യുമേലും കാലുമേലും
പൊന്നുതരാൻ ഇല്ലെങ്കിലും
പൊന്നും പോലെ നോക്കീല്ലേട്യേ
പൊന്നും പൊടിയേ...
ആ... ആ ...
മുല്ലമുട്ട് കാതലിക്കും
കല്ലുവെച്ച മുക്കുത്തിയും
അച്ഛനിപ്പൊ വാങ്ങി വരും
പൊന്നും പൊടിയേ....
ആ... ആ ...
എന്തിനാടി പൂങ്കൊടിയേ
കാറി നീ കരയണത്
ഇപ്പൊ വരും ഇപ്പൊ വരും
പൊന്നും പൊടിയേ...
ആ... ആ ...
Enthinaadi Poonkodiye Song English Lyrics
Enthinadi Poonkodiyee
Kaari Nee Karayanathu
Ippo Varum Ippo Varum
Ponnum Podiyee...
Enthinadi Poonkodiyee
Kaari Nee Karayanathu
Ippo Varum Ippo Varum
Ponnum Podiyee...
Aa... aa....
Entunnikku Meemi Kooty
Mamu Vari Thannillenu
Appan Vanna Chodichulle
Ponnum Podiyee...
Entunnikku Meemi Kooty
Mamu Vari Thannillenu
Appan Vanna Chodichulle
Ponnum Podiyee...
Aa... aa....
Naalu Kuppy Kallu Monthi
Nalanakku Chakkarayum
Appanippo Vangi Varum
Ponnum Podiyee...
Naalu Kuppy Kallu Monthi
Nalanakku Chakkarayum
Appanippo Vangi Varum
Ponnum Podiyee...
Aa... aa..
Meemi Kooty Mamum Tharaa
Koode Njanorummem Tharam
Ponnum Kaye Mamum Chinee
Ponnum Podiyee...
Meemi Kooty Mamum Tharaa
Koode Njanorummem Tharam
Ponnum Kaye Mamum Chinee
Ponnum Podiyee...
Aa... aa..
Kayyummelum Kalummelum
Ponnu Tharanillenkilum
Ponnum Pole Nokkilledi
Ponnum Podiyee...
Aa... aa..