മാനസ ലോല.. - Manasalola Marathakavarna Malayalam Song Lyrics
Manasalola Marathakavarna song lyrics penned by Thankappan Nair, music composed by Kannur Rajan, and sung by K.J.Yesudas from the movie Kingini.
Song Name | Manasalola Marathakavarna |
Singer | K.J.Yesudas |
Music | Kannur Rajan |
Lyricst | Thankappan Nair |
Movie | കിങ്ങിണി |
Manasalola Marathakavarna Song lyrics
മാനസ്സലോലാ മരതക വർണ്ണ നീ എവിടെയെൻ മായ കണ്ണാ കനകാംഗിയാം എന്റെ ഹൃദയ പുടങ്ങളിൽ പുളകങ്ങൾ പെയുവാൻ നീയെവിടെ മാനസ്സലോലാ മരതക വർണ്ണ നീ എവിടെയെൻ മായ കണ്ണാ എൻ മെയിൽ മദനൻ കുളിർ കുളിർ കോരുന്നുവോ കിന്നാരം പറയാം വരൂ വരൂ വൈകാതെ നീ എൻ മെയിൽ മദനൻ കുളിർ കുളിർ കോരുന്നുവോ കിന്നാരം പറയാം വരൂ വരൂ വൈകാതെ നീ കണ്ണാ നിൻ പൊന്നോമൽ തനുവിൽ തഴുകാം കണ്ണാ നിൻ പൊന്നോമൽ തനുവിൽ തഴുകാം വ്യദിത മധുര തരം ഹൃദയ നിനവുകളിൽ സരസ രസികതരം അണയുക നീ മാനസ്സലോലാ മരതക വർണ്ണ നീ എവിടെയെൻ മായ കണ്ണാ മോഹങ്ങൾ കനവിൻ കതിർക്കുടം ചൂടുന്നുവോ ദാഹങ്ങൾ തണലിൻ തളിർചുരം തേടുന്നുവോ മോഹങ്ങൾ കനവിൻ കതിർക്കുടം ചൂടുന്നുവോ ദാഹങ്ങൾ തണലിൻ തളിർചുരം തേടുന്നുവോ കാർവർണ്ണ എൻ മേനി പുണരാൻ വരുമോ കാർവർണ്ണ എൻ മേനി പുണരാൻ വരുമോ മധിത മധുര രസം കഥിത മുരളിയുമായ് റബസ വിലസതരം അണയുക നീ മാനസ്സലോലാ മരതക വർണ്ണ നീ എവിടെയെൻ മായ കണ്ണാ കനകാംഗിയാം എന്റെ ഹൃദയ പുടങ്ങളിൽ പുളകങ്ങൾ പെയുവാൻ നീയെവിടെ മാനസ്സലോലാ മരതക വർണ്ണ നീ എവിടെയെൻ മായ കണ്ണാ നീ എവിടെയെൻ മായ കണ്ണാManasalola Marathakavarna Song English Lyrics
Maanassalola Marathaka Varnna Nee Evideyen Maaya Kanna Kanakaangiyaam Ente Hrudaya Pudangalil Pulakangal Peyuvaan Neeyevide Maanassalola Marathaka Varnna Nee Evideyen Maaya Kanna En Meyil Madanan Kulir Kulir Korunuvo Kinnaram Paryam Varoo Varoo Vaikathe Nee En Meyil Madanan Kulir Kulir Korunuvo Kinnaram Paryam Varoo Varoo Vaikathe Nee Kanna Nin Ponnomal Thanuvil Thazhukam Kanna Nin Ponnomal Thanuvil Thazhukam Vyaditha Madhura Tharam Hrudaya Ninavukalil Sarasa Rasikatharam Anayuka Nee Maanassalola Marathaka Varnna Nee Evideyen Maaya Kanna Mohangal Kanavin Kathirkudam Choodunnuvo Dhaahangal Thanalin Thalirchuram Thedunnuvo Mohangal Kanavin Kathirkudam Choodunnuvo Dhaahangal Thanalin Thalirchuram Thedunnuvo Kaarvarnna En Meni Punaraan Varumo Kaarvarnna En Meni Punaraan Varumo Madhitha Madhura Rasam Kadhitha Muraliyumay Rabhasa Vilasatharam Anayuka Nee Maanassalola Marathaka Varnna Nee Evideyen Maaya Kanna Kanakaangiyaam Ente Hrudaya Pudangalil Pulakangal Peyuvaan Neeyevide Maanassalola Marathaka Varnna Nee Evideyen Maaya Kanna Nee Evideyen Maaya Kanna
Watch Manasalola Marathakavarna Song Video
Manasalola Marathakavarna song frequently asked questions
Check all frequently asked Questions and the Answers to these questions
This Manasalola Marathakavarna song is from this Kingini movie.
K.J. Yesudas is the singer of this Manasalola Marathakavarna song.
This Manasalola Marathakavarna Song lyric is penned by Thankappan Nair.
You May Also Like
Malayalam Quotes - Love Quotes: Click Here
Malayalam Sad Quotes: Click Here
പഴഞ്ചൊല്ലുകളും അവയുടെ അർഥവും: Click Here
പയ്യന്നൂർ പവിത്രമോതിരം : Click Here