ഒരിക്കൽ നീ ചിരിച്ചാൽ - Orikkal Nee Chirichal Malayalam Lyrics
Orikkal Nee Chirichal - Song Details
Song | Orikkal Nee Chirichal |
Singer | എം.ജി ശ്രീകുമാർ & സുജാത മോഹൻ |
Lyrics | ശ്രീകുമാരൻ തമ്പി |
Music | ടി. സുന്ദരരാജൻ |
Film | അപ്പു |
ഒരിക്കൽ നീ ചിരിച്ചാൽ എന്നോർമ്മകളിൽ
തുളുമ്പും പൗർണ്ണമികൾ എന്നോമലാളെ
ഒരിക്കൽ നീ വിളിച്ചാൽ എന്നോർമ്മകളിൽ
ഉതിരും ചുംബനങ്ങൾ എൻ പൊൻകിനാവിൽ
എനിക്കും നിനക്കും ഒരു ലോകം....
ഒരിക്കൽ നീ ചിരിച്ചാൽ എന്നോർമ്മകളിൽ
തുളുമ്പും പൗർണ്ണമികൾ എന്നോമലാളെ
(Music)
ആ... ആ.. ആ..ആ... ആ..
ഉള്ളിന്റെയുളളിൽ നീ തൊട്ടപുളകം
എഴുതിക്കഴിഞ്ഞ മൊഴികൾ
കാണാതെ ചൊല്ലും എന്നെന്നുമകലെ
ആയാലുമെന്റെ മിഴികൾ
ഉള്ളിന്റെയുളളിൽ നീ തൊട്ടപുളകം
എഴുതിക്കഴിഞ്ഞ മൊഴികൾ
കാണാതെ ചൊല്ലും എന്നെന്നുമകലെ
ആയാലുമെന്റെ മിഴികൾ
സ്വർഗത്തിൽ ഞാൻ പോയാലും
എന്റെ നാടിൻ പൂക്കാലം...
സ്വപ്നങ്ങൾക്ക് കൂട്ടാകും
നിൻ മുഖവും അതിൽ പൂക്കും
സ്വർഗത്തിൽ ഞാൻ പോയാലും
എന്റെ നാടിൻ പൂക്കാലം...
സ്വപ്നങ്ങൾക്ക് കൂട്ടാകും
നിൻ മുഖവും അതിൽ പൂക്കും
എനിക്കും നിനക്കും ഒരു ലോകം
ഒരിക്കൽ നീ ചിരിച്ചാൽ എന്നോർമ്മകളിൽ
തുളുമ്പും പൗർണ്ണമികൾ എന്നോമലാളെ
ഒരിക്കൽ നീ വിളിച്ചാൽ എന്നോർമ്മകളിൽ
ഉതിരും ചുംബനങ്ങൾ എൻ പൊൻകിനാവിൽ
എനിക്കും നിനക്കും ഒരു ലോകം
ഒരിക്കൽ നീ ചിരിച്ചാൽ എന്നോർമ്മകളിൽ
തുളുമ്പും പൗർണ്ണമികൾ
(Music)
വെള്ളിപ്പളുങ്കു തുള്ളുന്ന നിന്റെ
കണ്ണിൽ വിടർന്ന ഗാനം
തുള്ളിക്കളിക്കുമെന്നെന്നുമെന്റെ
ഉള്ളിൽ തരംഗമായി
വെള്ളിപ്പളുങ്കു തുള്ളുന്ന നിന്റെ
കണ്ണിൽ വിടർന്ന ഗാനം
തുള്ളിക്കളിക്കുമെന്നെന്നുമെന്റെ
ഉള്ളിൽ തരംഗമായി
പൂ പൊഴിയും വഴിവക്കിൽ
പൊന്മുകിലിൽ മുഖം നോക്കി
ഞാനിരിക്കും നീ പോയാൽ
നാളു തൊട്ടു നാളെണ്ണി
പൂ പൊഴിയും വഴിവക്കിൽ
പൊന്മുകിലിൽ മുഖം നോക്കി
ഞാനിരിക്കും നീ പോയാൽ
നാളു തൊട്ടു നാളെണ്ണി
എനിക്കും നിനക്കും ഒരു ലോകം
ഒരിക്കൽ നീ വിളിച്ചാൽ എന്നോർമ്മകളിൽ
ഉതിരും ചുംബനങ്ങൾ എൻ പൊൻകിനാവിൽ
ഒരിക്കൽ നീ ചിരിച്ചാൽ എന്നോർമ്മകളിൽ
തുളുംമ്പും പൗർണ്ണമികൾ എന്നോമലാളേ
എനിക്കും നിനക്കും ഒരുലോകം..
ഉം... ഉം... ഉം...
Orikkal Nee Chirichal English Lyrics
Orikkal nee chirichaal ennormakalil
Thulumbum pournamikal ennomalaale
Orikkal nee vilichaal ennormakalil
Uthirum chumbanangal en ponkinaavil
Enikkum ninakkum oru lokam...
Orikkal nee chirichaal ennormakalil
Thulumbum pournamikal ennomalaale
(Music)
aa.. aa.. aa...aa...aa....
Ullinteyullil nee thottupulakam
ezhuthikkazhinja mozhikal
Kaanaathe chollum ennennumakale
Aayaalumente mizhikal
Swargathil njaan poyaalum
ente naadin pookkaalam..
Swapnangalkku koottaakum
Nin mughavum athil pookkum
Swargathil njaan poyaalum
ente naadin pookkaalam..
Swapnangalkku koottaakum
Nin mughavum athil pookkum
Orikkal nee chirichaal ennormakalil
Thulumbum pournamikal ennomalaale
Orikkal nee vilichaal ennormakalil
Uthirum chumbanangal en ponkinaavil
Enikkum ninakkum oru lokam...
Orikkal nee chirichaal ennormakalil
Thulumbum pournamikal....
(Music)
Vellippalungu thullunna ninte
Kannil vidarnna gaanam
Thullikkalikkumennennumente
Ullil tharangamaay
Vellippalungu thullunna ninte
Kannil vidarnna gaanam
Thullikkalikkumennennumente
Ullil tharangamaay
Poo pozhiyum vazhivakkil
Ponmukilil nagam nokki
njaanirikkum nee poyaal
naalu thottu naalenni
Poo pozhiyum vazhivakkil
Ponmukilil nagam nokki
njaanirikkum nee poyaal
naalu thottu naalenni
Enikkum ninakkum oru lokam...
Orikkal nee chirichaal ennormakalil
Thulumbum pournamikal ennomalaale
Orikkal nee vilichaal ennormakalil
Uthirum chumbanangal en ponkinaavil
Enikkum ninakkum oru lokam...
Umm...Um...Um.... Um..