Pacha Theeyanu Lyrics - Vijay Yesudas & Swetha
Singer | Vijay Yesudas & Swetha |
Film | Bahubali |
Composer | M M Keeravaani |
Music | M M Keeravaani |
Song Writer | Mankombu Gopalakrishnan |
Lyrics
പച്ച തീയാണ് നീ
തെച്ചി പൂവാണ് ഞാൻ
തമ്മിൽ കണ്ട നേരത്തു
ഒന്നായ് പോയി വേഗത്തിൽ
കത്തും കൽ പാറയെ
കൊത്തി ഉളിയാലെ നീ
സ്വർഗ്ഗ സ്ത്രീയെന്നപോൽ
ശില്പം തീർത്തീലയോ
നീ മണ്ണിന്നും വെൺ താരകാ
എൻ കൈവന്ന പൂപാലിക
കൈകൾ നാം ചേർക്കിൽ ചിറകാകുമെ
പുതു ലോകങ്ങൾ ഉണ്ടാകുമെ
പച്ച തീയാണ് നീ
തെച്ചി പൂവാണ് ഞാൻ
തമ്മിൽ കണ്ട നേരത്തു
ഒന്നായ് പോയ് വേഗത്തിൽ
മാൻ മിഴിയിതളോരം നാളെകളേ കണ്ടു
മാമല ഒന്നേറി വന്നിങ്ങു ഞാൻ
ഹൃദമെന്നിൽ ഉണ്ടെന്നു
Nin വരവാലെ കണ്ടു ഞാൻ
ഹൃദയം നിൻപേർ ചൊല്ലി തുടിക്കുന്നു
നീയെൻ മണ്ണിന്നും വെൺ താരകാ
തോളിൽ വീഴുന്ന പൊൻ കന്യക
നമ്മൾ തോളോട് തോൾ ചേരുമ്പോൾ
എന്നിൽ മയിൽ പീലി പൂചൂടുമേ
പച്ച തീയാണ് നീ
തെച്ചി പൂവാണ് ഞാൻ
തമ്മിൽ കണ്ട നേരത്തു
ഒന്നായ് പോയ് വേഗത്തിൽ
കത്തും കൽ പാറയെ
കൊത്തി ഉളിയാലെ നീ
സ്വർഗ്ഗ സ്ത്രീയെന്നപോൽ
ശില്പം തീർത്തീലയോ
Pachatheeyaanu Nee Song English Lyrics
Pacha Theeyanu Nee
Thechi Poovaanu Njaan
Thammil Kanda Nerathu
Onnaay Poy Vegathil
Kathum Kal Paaraye
Kothi Uliyaale nee
Swargga Sthreeyennapol
Silpam Theertheelayo
Nee Manninnum Ven Thaarakaa
En Kaivanna poopalika
Kaikal naam Cherkkil Chirakaakume
Puthu Lokangal Undaakume
Pacha Theeyanu Nee
Thechi Poovaanu Njaan
Thammil Kanda nerathu
Onnaay Poy Vegathil
Maaan Mizhiyithaloram Naalekale Kantu
Maamala Onneri Vanningu Njaan
Hrudayamennil Undennu
Nin Varavaale Kandu Njaaan
Hrudayam Ninper Cholli Thudikkunnu
Neeyen Manninnum Ven Thaarakaa
Tholil Veezhunna Pon Kanyakaa
Nammal Tholodu Thol Cherumpol
Ennil Mayil Peeli Poochoodume
Pacha Theeyanu Nee
Thechi Poovaanu Njaan
Thammil Kanda Nerathu
Onnaay Poy Vegathil
Kathum Kal Paaraye
Kothi Uliyaale Nee
Swargga Sthreeyennapol
Silpam Theertheelayo