തംബുരു കുളിർ - Thamburu Kulir Choodiyo Lyrics
Thamburu Kulir Choodiyo Lyrics in Malayalam - Song Details
Song Details | Credits |
---|---|
Song- | തംബുരു കുളിർ ചൂടിയോ |
Music - | Raveendran |
Lyricist- | ONV Kurup |
സിംഗർ - | K J Yesudas, K S Chithra, Mohan Lal |
ഫിലിം / Album- | Sooryagayathri |
തംബുരു കുളിർ ചൂടിയോ തളിരംഗുലി തൊടുമ്പോൾ
തംബുരു കുളിർ ചൂടിയോ തളിരംഗുലി തൊടുമ്പോൾ
താമര തൻ തണ്ടുപോൽ കോമളമാം പാണികൾ
തഴുകുമെൻ കൈകളും തരളിതമായി സഖി
തംബുരു കുളിർ ചൂടിയോ തളിരംഗുലി തൊടുമ്പോൾ
തംബുരു കുളിർ ചൂടിയോ തളിരംഗുലി തൊടുമ്പോൾ
ചന്ദന സുഗന്ധികൾ ജമന്തികൾ വിടർന്നുവോ
മന്ദിരാങ്കണത്തിൽ നിന്റെ മഞ്ജുഗീതം കേൾക്കവേ
കാട്ടുമുളം തണ്ടിലൂതും കാറ്റു പോലെണഞ്ഞ നിൻ
പാട്ടിലേഴുമാ സ്വരങ്ങൾ ഏറ്റുപാടി നിന്ന് ഞാൻ
പൂത്തു നീളെ താഴ്‌വാരം പൂത്തു നീലാകാശം
തംബുരു കുളിർ ചൂടിയോ തളിരംഗുലി തൊടുമ്പോൾ
തംബുരു കുളിർ ചൂടിയോ തളിരംഗുലി തൊടുമ്പോൾ
ആ.. ആ ...
സിറിഞ്ചും സ്റ്റെതസ്കോപ്പും മട്ടും പുടിക്ക തെറിഞ്ച ഇന്ത കയ്യാലേ..
വീണ വീട്ട വച്ചതും
മരുന്തും മെഡിക്കൽ ടെംസും മട്ടും ഉരുവിട തെരിഞ്ച ഇന്ത നാക്കിലെ
ഏഴു സ്വരങ്ങളെ കുടിയിരുത്തി വെച്ചതു
എല്ലാമേ എന്നുടെ രുക്കു താൻ
എന്റെ റുക്‌മിണി അവളായിരുന്നു എന്റെ ഗുരു എന്റെ എല്ലാം എല്ലാം
ആ.. ആ...
പൂവു പെറ്റൊരുണ്ണിയാ തേൻമാവിലാടും വേളയിൽ
പൂവോരോർമ്മ മാത്രമായ് താരാട്ടും തെന്നൽ തേങ്ങിയോ...
തൈക്കുളിരിൽ പൂവിരിഞ്ഞു പൊങ്കലും പോന്നോണവും
കൈക്കുടന്ന നീട്ടി നിന്റെ ഗാന തീർത്ഥ മൊന്നിനായ്
കണ്ണീർ പാടം നീന്തുമ്പോൾ വന്നീല നീ കൂടെ
തംബുരു കുളിർ ചൂടിയോ തളിരംഗുലി തൊടുമ്പോൾ
തംബുരു കുളിർ ചൂടിയോ തളിരംഗുലി തൊടുമ്പോൾ
Thamburu Kulir Choodiyo Lyrics in English
Thamburu kulir choodiyo thaliranguli thodumbol ...
Thamburu kulir choodiyo thaliranguli thodumbol
thaamara than thandupol komalamaam paanikal
thazhukumen kaikalum taralithamaay sakhi
Thamburu kulir choodiyo thaliranguli thodumbol ...
Thamburu kulir choodiyo thaliranguli thodumbol
chandana sugandhikal jamanthikal vidarnnuvo
mandiraankanathil ninte manjugeetham kelkkave
kaattumulam thandiloothum kaattupolananja nin
paattilezhumaa swarangal ettupaadi ninnu njaan
poothu neele thaazhvaaram poothu neelaakaasham
Thamburu kulir choodiyo thaliranguli thodumbol ...
Thamburu kulir choodiyo thaliranguli thodumbol
Aa…Aa…
Syrinjum stethescopum mattum pudikkattherincha
intha kayyaale
veena meetta vachathu
marunthum medical termsum mattum uruvida therincha intha naakkile
ezhu swarangale kudiyiruthi vechathu
ellaame ennode rukku than
ente rukmini ente guru ente ellaam ellaam
Aa…Aa…
poovu pettorunniyaa thenmaavilaadum velayil
poovorormma maathramaay thaaraattum thennal thengiyo?
thaikkuliril poovirinju ponkalum ponnonavum
kaikkudanna neetti ninte gaanatheerthamonninaay
kanneer paadam neenthumbol vanneela nee koode
Thamburu kulir choodiyo thaliranguli thodumbol ...
Thamburu kulir choodiyo thaliranguli thodumbol