Athmave Po song lyrics penned by Vinayak Sasikumar, music composed by Sushin Shyam, and sung by Sushin Shyam from the movie Romancham.
Song Name | Athmave Po |
Singer | Sushin Shyam |
Music | Sushin Shyam |
Lyricst | Vinayak Sasikumar |
Movie | Romancham |
Athmave Po Song lyrics
നഷ്ടം.. ഇതൊരിഷ്ടം
വെടിയുക ബഹുകഷ്ടം
ഈ ശീലം പാടെ മറക്കാനിന്നൊരു വിമ്മിഷ്ടം
നിർത്താൻ ഇത് തർക്കം
പിരിയുക പടു ദുഃഖം ഇത് കാലം
തെറ്റിമനസ്സ്സിൽ കേറിയ കൂടോത്രം..
പറ്റിപ്പോയി നിന്നെ മാടിവിളിച്ചത് മിച്ചം
വന്നാ നാല് മുതൽ വാഴ്‌വിതിനില്ലൊരു മെച്ചം
വറ്റിപ്പോയി വെളിച്ചം.. ഞങ്ങടെ ചങ്കൂറ്റം
ആത്മാവേ പോ... ആത്മാവേ പോ...
(Music)
എന്തോ ചെയ്യേണം, പ്രതിവിധിയിനി വേണം
ഈ കൈ കാലകെ വിറയ്ക്കുന്നെയത് മാറ്റേണം
പെട്ടെന്നാരാരോ തട്ടി വിളിച്ചത് പോലെ
കെട്ടേറും മുന്നേ ഞെട്ടിയുണർന്നൊരു സ്വപ്നം
നിന്നേ പോയി സമയം, ഞങ്ങടെ സന്തോഷം
ആത്മാവേ പോ .. ആത്മാവേ പോ
ആത്മാവേ പോ ... ആത്മാവേ പോ
(Music)
പത്തി മടക്കി പൊത്തിലിരിക്കും
തക്ഷകനെ പെടലിയിൽ എടുത്തണിഞേ
പെട്ട് വലഞ്ഞേ നട്ടം തിരിഞ്ഞേ …
ശക്തിയകിലം ബുദ്ധി സഹിതം
കത്തിയില്ലാ കത്തികൊണ്ട് കൊത്തിയരിഞ്ഞേ ..
വട്ട് പിടിച്ചേ .. മുട്ടും ഇടിച്ചേ ..
ഇരയായ് നാം തളരുകയായ് ..
തൊഴുകയ്യായി കേഴുകയാ
ഇനിയെന്നീ നിന്നിൽ നിന്ന് മോചനം
ആത്മാവേ പോ .. ആത്മാവേ പോ .
ആത്മാവേ പോ .. ആത്മാവേ പോ ..
Athmave Po Lyrics English
Nashtam .. ithorishtam..
Vediyuka bahukashtam
Ee sheelam paade marakkaaninnoru Vimmishtam…
Nirthan ithu tharkkam..
Piriyuka padu dhukham
Ith kaalam thetti
manassil keriya Koodothram..
Pattippoyi ninne Maadivilichath micham
Vannaa naal muthal
Vaazhvithinilloru mecham
Vattippoyi velicham..
Njangade chankoottam
Aathmaave poo.. Aathmaave poo
(Music)
Entho cheyyenam
Prathividhiyini venam
Ee kaikaalaake Viraykkunneyath maattenam
Pettennaaraaro thatti vilichath pole
Ketterum munne njettiyunarnnoru swapnam
Ninne poyi samayam Njangade santhosham
Aathmaave poo.. Aathmaave poo
Aathmaave poo... Aathmaave poo
Pathi madakki Pothilirikkum
Thakshakane Pedaliyil Eduthaninjee
Pett valanje Nattam thirinje…
Shakthiyakhilam Budhi sahitham
Kathiyillaa Kathikond Kothiyarinje..
Vatt pidiche.. Muttum idiche..
Irayaay naam Thalarukayaay..
Thozhukayyaayi Kezhukayaaa
Iniyennee
Ninnil ninnu mochanam
Aathmaave poo.. Aathmaave poo..
Aathmaave poo.. Aathmaave poo..
Watch Athmave Po Song Video
Athmave Po song frequently asked questions
Check all frequently asked Questions and the Answers of this questions
This Athmave Po song is from this Romancham movie.
Sushin Shyam is the singer of this Athmave Po song.
This Athmave Po Song lyrics is penned by Vinayak Sasikumar.