മനുഷ്യാ നീ മണ്ണാകുന്നു - Manushya Nee Mannakunnu Christian Devotional Song Lyrics
Manushya Nee Mannakunnu song lyrics penned by Jesudas K.L, music composed by Jesudas K.L, and sung by KESTER from the movie Vishudhavaara Geethangal (Album).
Song Name | Manushya Nee Mannakunnu |
Singer | KESTER |
Music | Jesudas K.L |
Lyricst | Jesudas K.L |
Movie | Vishudhavaara Geethangal (Album) |
Manushya Nee Mannakunnu Song lyrics
മനുഷ്യാ നീ മണ്ണാകുന്നു മണ്ണിലേക്കു മടങ്ങും നൂനം അനുതാപ കണ്ണുനീര്‍ വീഴ്ത്തി പാപ പരിഹാരം ചെയ്തു കൊള്‍ക നീ മനുഷ്യാ നീ മണ്ണാകുന്നു മണ്ണിലേക്കു മടങ്ങും നൂനം അനുതാപ കണ്ണുനീര്‍ വീഴ്ത്തി പാപ പരിഹാരം ചെയ്തു കൊള്‍ക നീ ഫലം നല്‍കാതുയര്‍ന്നു നില്‍ക്കും വൃക്ഷ നിരയെല്ലാം അരിഞ്ഞു വീഴ്ത്തും എരി തീയില്‍ എരിഞ്ഞു വീഴും നീറി നിറം മാറി ചാമ്പലായ് തീരും മനുഷ്യാ നീ മണ്ണാകുന്നു മണ്ണിലേക്കു മടങ്ങും നൂനം അനുതാപ കണ്ണുനീര്‍ വീഴ്ത്തി പാപ പരിഹാരം ചെയ്തു കൊള്‍ക നീ ദൈവപുത്രന്‍ വരുന്നു ഈ ധാന്യ-ക്കളമെല്ലാം ശുചിയാക്കുവാന്‍ നെന്‍ മണികള്‍ സംഭരിക്കുന്നു കെട്ട പതിരെല്ലാം ചുട്ടെരിക്കുന്നു മനുഷ്യാ നീ മണ്ണാകുന്നു മണ്ണിലേക്കു മടങ്ങും നൂനം അനുതാപ കണ്ണുനീര്‍ വീഴ്ത്തി പാപ പരിഹാരം ചെയ്തു കൊള്‍ക നീ ആയിരങ്ങള്‍ വീണു താഴുന്നു മര്‍ത്യ മാനസങ്ങള്‍ വെന്തു നീറുന്നു നിത്യജീവന്‍ നല്‍കിടും നീര്‍ച്ചാല്‍ വിട്ടു മരുഭൂവില്‍ ജലം തേടുന്നു മനുഷ്യാ നീ മണ്ണാകുന്നു മണ്ണിലേക്കു മടങ്ങും നൂനം അനുതാപ കണ്ണുനീര്‍ വീഴ്ത്തി പാപ പരിഹാരം ചെയ്തു കൊള്‍ക നീ മനുഷ്യാ നീ മണ്ണാകുന്നു.......
Watch Manushya Nee Mannakunnu Song Video
Manushya Nee Mannakunnu song frequently asked questions
Check all frequently asked Questions and the Answers to these questions
This Manushya Nee Mannakunnu song is from this Vishudhavaara Geethangal (Album) movie.
KESTER is the singer of this Manushya Nee Mannakunnu song.
This Manushya Nee Mannakunnu Song lyric is penned by Jesudas K.L.