നങ്ങേലിപ്പൂവേ - Nangeli Poove Song lyrics | Ranjin Raj | Malikappuram Movie
Nangeli Poove song lyrics penned by B.K. Harinarayanan, music composed by Ranjin Raj, and sung by Ranjin Raj from the movie Malikappuram.
വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത 2022 യിൽ ഇറങ്ങി വൻ ഹിറ്റായ സിനിമയാണ് മാളികപ്പുറം. ഉണ്ണി മുകുന്ദൻ, കേന്ദ്ര കഥാപാത്രമായും ദേവ നന്ദ, ശ്രീ പത് എന്നീ കുട്ടികൾ ഈ സിനിമയിൽ തകർത്ത് അഭിനയിക്കുകയും ചെയ്തിട്ടുണ്ട്
ഈ സിനിമയിലെ നങ്ങേലിപ്പൂവേ എന്ന ഗാനം കേൾക്കാൻ വളരെ സുഖമുള്ളതും നല്ലൊരു വൈകാരികത ഉണ്ടാക്കുന്നതും ആയൊരു പാട്ടാണ്. ഇതിന്റെ മലയാളം വരികളും ഇംഗ്ലീഷ് വരികളും താഴെ കൊടുത്തിട്ടുണ്ട്.
Song Name | Nangeli Poove |
Singer | Ranjin Raj |
Music | Ranjin Raj |
Lyrics | B.K. Harinarayanan |
Movie | Malikappuram |
Nangeli Poove Song Malayalam lyrics
നങ്ങേലിപ്പൂവേ, കുന്നോളം ദൂരെ ഒന്നായി പോവണ്ടേ ചങ്ങാതി വാവേ, നിന്നോടു കൂടെ കണ്ണായി ഞാനില്ലേ ചെറുനാട്ടു പാതകളിൽ കനവിന്റെ മാമലയിൽ തളരാതെ നീ ചുവടേറവേ തണലായി ഞാനരികെ നങ്ങേലിപ്പൂവേ, കുന്നോളം ദൂരെ ഒന്നായി പോവണ്ടേ ചങ്ങാതി വാവേ, നിന്നോടു കൂടെ കണ്ണായി ഞാനില്ലേ ഓമലേ മണിപ്പൈതലേ ഇടനെഞ്ചിലെ മിടിയേ നോവിലും നിറവേകിടും ചിരിയാണു നീയഴകേ കുഞ്ഞുകാലടിയോടെ നീ കനവേറിടും നിമിഷം നെഞ്ചുടുക്കിലെ മോഹതാളവും ഉണർന്നിടും സമയം മിഴിനീർക്കണം പൊഴിയുന്നു ഞാൻ മഴ പോലെയെൻ മകളേ നങ്ങേലിപ്പൂവേ എന്നോമൽ വാവേ പൂവു പോൽ, വിരിയുന്നു നീ അതു കണ്ടു ഞാനരികെ കാറ്റു പോലെ നിനക്കു പൂന്തണലേകി നിന്നരികെ നീ കൊതിച്ചതു പോലെ നിന്നിലെ ആശ പൂവിടവേ നീല നീല നിലാവ് പോൽ മുഖമൊന്നു മിന്നിടവേ നിറയുന്നിതെൻ മനമാകെയെൻ ഉയിരിന്റെ കണ്മണി നങ്ങേലിപ്പൂവേ, കുന്നോളം ദൂരെ ഒന്നായി പോവണ്ടേ ചങ്ങാതി വാവേ, നിന്നോടു കൂടെ കണ്ണായി ഞാനില്ലേ ചെറുനാട്ടു പാതകളിൽ കനവിന്റെ മാമലയിൽ തളരാതെ നീ ചുവടേറവേ തണലായി ഞാനരികെNangelipoove Song Lyrics in English
Nangelippoove, kunnolam doore Onnaayi povande Changaathi vaave, ninnodu koode Kannaayi njaanille Cherunaattu paathakalil Kanavinte maamalayil Thalaraathe nee chuvaderave Thanalaayi njaanarike Nangelippoove, kunnolam doore Onnaayi povande Changaathi vaave, ninnodu koode Kannaayi njaanille Omale manippaithale Idanenchile midiye Novilum niravekidum Chiriyaanu neeyazhake Kunjukaaladiyode nee Kanaveridum nimisham Nenchudukkile mohathaalavum Unarnnidum samayam Mizhineerkkanam Pozhiyunnu njaan mazha Poleyen makale Nangelippoove Ennomal vaave Poovu pol, viriyunnu nee Athu kandu njaanarike Kaattu pole ninakku Poonthanaleki ninnarike Nee kothichathu pole Ninnile aasha poovidave Neela neela nilaavu pol Mukhamonnu minnidave Nirayunnithen manamaakeyen Uyirinte kanmani Nangelippoove, kunnolam doore Onnaayi povande Changaathi vaave, ninnodu koode Kannaayi njaanille Cherunaattu paathakalil Kanavinte maamalayil Thalaraathe nee chuvaderave Thanalaayi njaanarike
Watch Nangeli Poove Song Video
Nangeli Poove song frequently asked questions
Check all frequently asked Questions and the Answers to these questions
This Nangeli Poove song is from this Malikappuram movie.
Ranjin Raj is the singer of this Nangeli Poove song.
This Nangeli Poove Song lyric is penned by B.K. Harinarayanan.