Ullasa Poothirikal song lyrics penned by യൂസഫലി കേച്ചേരി, music composed by ജി.ദേവരാജന്‍, and sung by യേശുദാസ് from the movie Meen.
Song Name | Ullasa Poothirikal |
Singer | യേശുദാസ് |
Music | ജി.ദേവരാജന്‍ |
Lyricst | യൂസഫലി കേച്ചേരി |
Movie | Meen |
Ullasa Poothirikal Song lyrics
ഉല്ലാസപ്പൂത്തിരികള്‍ കണ്ണിലണിഞ്ഞവളേ ഉന്മാദത്തേനലകള്‍ ചുണ്ടിലണിഞ്ഞവളേ രാഗം നീയല്ലേ താളം നീയല്ലേ.... എന്നാത്മ സംഗീത ശില്പം നീയല്ലേ....
ഉല്ലാസപ്പൂത്തിരികള്‍ കണ്ണിലണിഞ്ഞവളേ ഉന്മാദത്തേനലകള്‍ ചുണ്ടിലണിഞ്ഞവളേ രാഗം നീയല്ലേ താളം നീയല്ലേ.... എന്നാത്മ സംഗീത ശില്പം നീയല്ലേ...... വാ മലയജസുരഭില പുളകിത നിമിഷമിതേ നീ താ മനസിജ മധുകണം അനുപമ രതിലതികേ
വാ മലയജസുരഭില പുളകിത നിമിഷമിതേ നീ താ മനസിജ മധുകണം അനുപമ രതിലതികേ
മധുവാദിനീ മതിമോഹിനീ ഏകാന്തസ്വപ്നത്തിന്‍ തേരേറി വാ.... എന്‍ മനസ്സിന്‍ പാനപാത്രം നീ നുകരാന്‍ വാ.... നിന്‍ പുഞ്ചിരി തേന്‍ മഞ്ജരി വാ വാ വാ വാ സഖി വാ..... (ഉല്ലാസപ്പൂത്തിരികള്‍....) നീ അസുലഭ മധുമയ നവ മൃദു കുസുമദളം ഈ ഞാന്‍ അനുദിനം അതിലൊരു സഹൃദയ മണി ശലഭം നീ അസുലഭ മധുമയ നവ മൃദു കുസുമദളം ഈ ഞാന്‍ അനുദിനം അതിലൊരു സഹൃദയ മണി ശലഭം
സുരവാഹിനീ സുഖദായിനീ ആരാരും ചൂടാത്ത പൂവേന്തി വാ.... പൂത്തുനില്‍ക്കും പൊന്‍കിനാവിന്‍ നന്ദനത്തില്‍ വാ നിന്‍ നീള്‍ മിഴി വിണ്‍താരമായ് വാ വാ വാ വാ സഖി വാ......... (ഉല്ലാസപ്പൂത്തിരികള്‍....)
Watch Ullasa Poothirikal Song Video
Ullasa Poothirikal song frequently asked questions
Check all frequently asked Questions and the Answers to these questions
This Ullasa Poothirikal song is from this Meen movie.
യേശുദാസ് is the singer of this Ullasa Poothirikal song.
This Ullasa Poothirikal Song lyrics is penned by യൂസഫലി കേച്ചേരി.