കേരള എസ് എസ് എൽ സി റിസൾട്ട് 2023
2022-23 ആദ്യാപിക വർഷത്തിലെ SSLC റിസൾട്ട് ആണ് ബഹുമാന്യ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി പ്രഖ്യാപിച്ചത്.
Results Available Here: 19/05/2023 @ 4PM
Link (Click This Link For Results)
റിസൾട്ട് ഇപ്പോൾ ഔദ്യോഗിക വെബ്സൈറ്റിൽ ലഭിക്കുന്നതാണ്. പരീക്ഷ എഴുതിയ കുട്ടികൾ വെബ്സൈറ്റിൽ ലോഗ് ഇൻ ചെയ്ത് തങ്ങളുടെ റിസൾട്ട് പരിശോധിക്കാവുന്നതാണ്.
ഇനി പരീക്ഷയിൽ പാസ്സാകാത്ത കുട്ടികൾക്ക് ഒന്നുകിൽ വീണ്ടും ഫീസ് അടച്ചു ഉത്തരക്കടലാസ് പുനർനിർണയത്തിന് കൊടുക്കുകയോ, വീണ്ടും ആണ് വിഷയത്തിന്റെ പരീക്ഷയെഴുതി വിജയിക്കാവുന്നതോ ആണ്.
Sslc മാർക്കിന്റെ അടിസ്ഥാനത്തിൽ ആണ് പ്ലസ് ടു പഠനത്തിനുള്ള യോഗ്യത കിട്ടുന്നത്. ഓരോരുത്തർക്കും അവരുടെ അഭിരുചിക്കനുസരിച്ചു പ്ലസ് ടു വിഷയങ്ങൾ തിരഞ്ഞെടുക്കാവുന്നതാണ്. സയൻസ് വിഷയങ്ങൾക്ക് ആണ് കൂടുതൽ മത്സരം നടക്കുന്നത്, പക്ഷെ ഹ്യുമാനിറ്റീസ്, കോമേഴ്‌സ് വിഭാഗങ്ങളിലും ഇപ്പോൾ കുട്ടികൾ അവരുടെ താല്പര്യങ്ങൾക്ക് പഠിക്കാറുണ്ട്.
മറ്റൊരു ഓപ്ഷൻ ഉള്ളത് വൊക്കേഷണൽ കോഴ്സുകളായ പോളിടെക്‌നിക് കോഴ്സ് ആണ്. താല്പര്യമുള്ളവർക്ക് അതിലും ചേർന്ന് വിവിധ കോഴ്സുകൾ പഠിക്കാവുന്നതാണ്.