Sukhamo Devi - സുഖമോ ദേവി Lyrics - കെ ജെ യേശുദാസ്

Singer | കെ ജെ യേശുദാസ് |
Composer | ഓ എൻ വി കുറുപ്പ് |
Music | രവീന്ദ്രൻ |
Song Writer | രവീന്ദ്രൻ |
Lyrics
സുഖമോ ദേവി, സുഖമോ ദേവി, സുഖമോ ദേവീ...
സുഖമോ ദേവി, സുഖമോ ദേവി,
സുഖമോ ദേവീ.. സുഖമോ സുഖമോ....
(സുഖമോ...)
നിന്‍ കഴല്‍ തൊടും മണ്‍തരികളും
മംഗല നീലാകാശവും
(നിന്‍ കഴല്‍...)
കുശലം ചോദിപ്പൂ നെറുകില്‍ തഴുകീ (2)
കുളിര്‍ പകരും പനിനീര്‍ കാറ്റും (2)
സുഖമോ ദേവി, സുഖമോ ദേവി,
സുഖമോ ദേവീ.. സുഖമോ സുഖമോ....
അഞ്ജനം തൊടും കുഞ്ഞു പൂക്കളും
അഞ്ചിതമാം പൂം പീലിയും
(അഞ്ജനം..)
അഴകില്‍ കോതിയ മുടിയില്‍ തിരുകീ (2)
കളമൊഴികള്‍ കുശലം ചൊല്ലും (2)
സുഖമോ ദേവി, സുഖമോ ദേവി,
സുഖമോ ദേവീ.. സുഖമോ സുഖമോ.......
( കസ്തൂരി...)
സായാഹ്നമേഘം നിൻ കവിളിൽ
താരാഗണങ്ങൾ നിൻ പൂമിഴിയിൽ
പൂന്തിങ്കളോ തേൻകുമ്പിളോ
പൊന്നോമൽ ചുണ്ടിലെ മന്ദസ്മിതം
(കസ്തൂരി..)