New-Malayalam-Song

ആയിഷാ ആയിഷാ – Ayisha Ayisha Malayalam Song Lyrics

ആയിഷാ – Ayisha Ayisha Malayalam Song Lyrics


Ayisha Ayisha – Song Details

Song Details Credits
Song- ആയിഷാ ആയിഷാ
Music – M Jayachandran
Lyricist- B.k. Harinarayanan
സിംഗർ – Shreya Ghoshal
ഫിലിം / Album- ആയിഷ

ആയിഷാ…. ആയിഷാ… ഖൽബ് നീ ആയിഷാ….. ഇഷലെന്നപോൽ ഇടനെഞ്ചിലായി ഇലപെയ്തൊരു അനുരാഗ കാലം
നിനക്കായ് കുറിക്കുന്നിതാ…..
ആയിഷ.. ആയിഷാ….
അന്തി ഖ്വൽബി
അന്തി റൂഹി
നൂറു അയ്നി
ഹബീബത്തി…
യാ ഗരാമീ…
യാ നസ്‌വീബി…
ഫീഗി അന്തീ..
റാഹത്തീ..
ആയിഷാ… ആയിഷാ.. ഖൽബ് നീ ആയിഷാ…
അഷ്മിക് ഫിൽ മതിർ ഹയാതീ
ആരിദിക്കി താജ് മിൻ ഷിതാത്തീ….
തസ്കിൻ ബിറൂഹി ധഹീലി യാഖൂൾ ഹയാതീ
കൊത്തി വയ്ക്കും ചിത്തിരം പോൽ മുത്ത് റബ്ബിൻ ഇച്ഛപോലെ
ദുനിയാവിനതിരായ മരുവിൽ ഉരുകും മണൽക്കാറ്റിനലയിൽ അടരാതെ നിൽക്കുന്നൊരീഷ്കിന്റെ മരമുണ്ടു
മിഴി നീട്ടി നീയൊന്നു നോക്കൂ ആയിഷാ…. ആയിഷാ ആയിഷ.. ഖൽബ് നീ ആയിഷാ….
കനവിന്റെ കനലൂതി എരിയുന്ന പുക പോലെ
അകമാകെ നിറയുന്നൊരാളു
അകലെ മലക്കായി മറയുമ്പോഴും കൂടെ
മണിമാരനാകുന്നൊരാൾ
അവനേകുമാ പ്രേമം മഴവില്ലിലേയ്ക്കുള്ള കിളിവാതിലാണ് നീ
അല്ലാ മൊഹബത്ത് നീ ആയിഷാ… ആയിഷാ…
അന്തി ഖ്വൽബി
അന്തി റൂഹി
നൂറു അയ്നി
ഹബീബത്തി…
യാ ഗരാമീ…
യാ നസ്‌വീബി…
ഫീഗി അന്തീ..
റാഹത്തീ..
ആയിഷാ… ആയിഷാ…
ഖൽബ് നീ ആയിഷാ……

You May Also Like

Leave a Reply

Your email address will not be published. Required fields are marked *