malayalam-songvaraaharoopam-malayalam-lyrics

വരാഹ രൂപം – Varaharoopam Kannada Song Lyrics in Malayalam

വരാഹ രൂപം – Kantara Varaharoopam Kannada Song Lyrics in Malayalam

ഇന്ത്യൻ സിനിമ ചരിത്രത്തിൽ തന്നെ കോളിവുഡിൽ നിന്ന് എത്തിയ കാന്താര സിനിമ ഞെട്ടിച്ചിരിക്കുകയാണ്. വെറും 16 കോടി മുതൽ മുടക്കിൽ പുറത്തിറങ്ങിയ കന്നഡ സിനിമയാണ് കാന്താര, ഇപ്പോൾ അതിന്റെ ബോക്സ്‌ ഓഫീസ് കളക്ഷൻ 450 കോടി കവിഞ്ഞിരിക്കുകയാണ്. ഉത്തരേന്ത്യയിൽ പോലും വലിയ വിജയമാണ് ഈ കാന്താര സിനിമ നേടിയിരിക്കുന്നത്
ഈ സിനിമയിലെ ടൈറ്റിൽ സോങായ വരാഹാരൂപം, വലിയ ജനശ്രദ്ധ ആകർഷിച്ചു നെഞ്ചിലേറ്റിയ പാട്ടാണ്. കുറച്ചു കഴിഞ്ഞ് പാട്ട് കോപ്പിയടിച്ചതാണെന്നൊക്കെ വലിയ വിവാദം ഉണ്ടായെങ്കിലും, പിന്നീട് കോടതിയിൽ നിന്ന് അനുവാദത്തോടെ വീണ്ടും ഈ പാട്ടിനെ സിനിമയോട് ചേർത്ത് പ്രദർശിപ്പിച്ചു. ഈ വരാഹരൂപം കന്നഡ പാട്ടിന്റെ വരികൾ ആണ് ഇവിടെ കൊടുത്തിട്ടുള്ളത്

വരാഹ രൂപം Lyrics – സായി വിഘ്‌നേഷ്


Varaharoopam Kannada Song Lyrics in Malayalam


Singer സായി വിഘ്‌നേഷ്
Composer ബി അജനീഷ് ലോകനാഥ്
Music ബി അജനീഷ് ലോകനാഥ്
Song Writer ശശിരാജ് കാവൂർ

Lyrics

വരാഹാരൂപം ദൈവവരിഷ്ടം

വരാഹാരൂപം ദൈവവരിഷ്ടം

വരസ്മിത വദനം…    വജ്ര ദണ്ടാദരാ…

രക്ഷകവചം…      ശിവ സമ്പൂദാ 

ഭൂവി സംജാത..    നമ്പിദവ ഗിമ്പു

കൊടുവവനീത 

സാവിര ദൈവദ…

മന സംപ്രീത, ബേടുത നിൻദേവു 

ആരാധിസുധ…

പാ… പാ… മ..ഗ.. രി..സ.. മ.. ഗ.. രി.. സ

മ ഗ രി സ ഗ നി സ രി സ

സ രി ഗ മ പാ പാ മ ഗ രി സ

മ ഗ രി സ മ ഗ രി സ

സ രി ഗ മ പാ ധാ നി സ

ഗ നി സ രി സാ സ നി സ രി ഗ മ

Varaha Roopam Kannada Song English Lyrics

Varaharoopam daivavarishtam

Varaharoopam daivavarishtam

Varasmitha vachanam… Vajra dhandadharaa..

Rakshaakavacham…

Shiva samboodhaa..

Buvi samjaathaa… Nambidhava Gimbu

Koduvavaneetha

Saavira daivatha..

Mana sampreetha, bedutha nindevu

Aaradhisudha….

Paa… Paa.. Ma.. Ga.. Ri.. Sa.. Ma… Ga.. Ri.. Sa..

Ma.. Ga.. Ri.. Sa.. Ga.. Ni… Sa… Ri… Sa…

Sa.. Ri.. Ga.. Ma.. Paa.. Paa..Ma.. Ga.. Ri.. Sa..

Ma.. Ga.. Ri.. Sa.. Ma.. Ga… Ri.. Sa..

Ga.. Ni.. Sa.. Ri… Saa… Sa.. Ni.. Sa.. Ri.. Ga.. Ma..

വരാഹ രൂപം Watch Video

Leave a Reply

Your email address will not be published. Required fields are marked *