Old-Malayalam-Song

മഞ്ഞലയിൽ – Manjalayil Mungi Thorthi Lyrics

Manjalayil Mungi Thorthi Lyrics – P Jayachandran


Manjilayil Mungi Thorthi Lyrics


Singer P Jayachandran
Composer G Devarajan.
Music G Devarajan.
Song Writer P Bhaskaran.

Lyrics

മഞ്ഞലയിൽ മുങ്ങിത്തോർത്തി

ധനുമാസ  ചന്ദ്രിക  വന്നു 

നിന്നെ  മാത്രം  കണ്ടില്ലല്ലോ 

നീ  മാത്രം  വന്നില്ലല്ലോ 

പ്രേമ  ചാക്കോരി .. ചകോരീ.. ചകോരി..

മഞ്ഞലയിൽ മുങ്ങിത്തോർത്തി

ധനുമാസ  ചന്ദ്രിക  വന്നു 

നിന്നെ  മാത്രം  കണ്ടില്ലല്ലോ 

നീ  മാത്രം  വന്നില്ലല്ലോ 

പ്രേമ  ചാക്കോരി .. ചകോരീ.. ചകോരി..

കർണ്ണികാരം പൂത്തു  തളിർത്തു

കല്പനകൾ  താളമെടുത്തു ….

കർണ്ണികാരം  പൂത്തു  തളിർത്തു

കല്പനകൾ  താളമെടുത്തു ….

കൺമണിയെ  കണ്ടില്ലല്ലോ ..

എന്റെ  സഖി  വന്നില്ലല്ലോ …

കണ്ടവരുണ്ടോ … ഉണ്ടോ ..ഉണ്ടോ

മഞ്ഞലയിൽ മുങ്ങിത്തോർത്തി

ധനുമാസ  ചന്ദ്രിക  വന്നു 

നിന്നെ  മാത്രം  കണ്ടില്ലല്ലോ 

നീ  മാത്രം  വന്നില്ലല്ലോ 

പ്രേമ  ചാക്കോരി .. ചകോരീ.. ചകോരി..

കഥ  മുഴുവൻ  തീരും  മുൻപേ

യവനിക  വീഴും  മുൻപേ 

കഥ  മുഴുവൻ  തീരും  മുൻപേ

യവനിക  വീഴും  മുൻപേ 

കവിളത്തു  കണ്ണീരോടെ ..

കടനത്തിന്  കണ്ണീരോടെ …

കടന്നുവല്ലോ .. അവൾ … നടന്നുവല്ലോ …

മഞ്ഞലയിൽ മുങ്ങിത്തോർത്തി

ധനുമാസ  ചന്ദ്രിക  വന്നു 

നിന്നെ  മാത്രം  കണ്ടില്ലല്ലോ 

നീ  മാത്രം  വന്നില്ലല്ലോ 

പ്രേമ  ചാക്കോരി .. ചകോരീ.. ചകോരി..

വേദനതൻ ഓടക്കുഴലായ്

പാടിപ്പാടി ഞാന്‍ നടന്നു

മൂടുപടം മാറ്റി വരൂ നീ

രാജകുമാരീ .. കുമാരീ – കുമാരീ

മഞ്ഞലയിൽ മുങ്ങിത്തോർത്തി

ധധുമാസ ചന്ദ്രിക വന്നു

നിന്നെ മാത്രം കണ്ടില്ലല്ലോ

നീ മാത്രം വന്നില്ലല്ലോ

പ്രേമചകോരീ ചകോരീ ചകോരീ

Manjalayil Mungi Thorthi Song English Lyrics

Manjalayil mungithorthi

Dhanumaasa chandrika vannu

Ninne maathram kandillallo

Nee maathram vannillallo

Prema chakori.. chakori.. chakori..

Manjalayil mungithorthi

Dhanumaasa chandrika vannu

Ninne maathram kandillallo

Nee maathram vannillallo

Prema chakori.. chakori.. chakori..


Karnnikaram poothu thalirthu

Kalpanakal thalameduthu….


Karnnikaram poothu thalirthu

Kalpanakal thalameduthu….

Kanmaniye kandillallo..

Ende sakhi vannillallo…

kandavarundo… undo..undo

Manjalayil mungithorthi

Dhanumaasa chandrika vannu

Ninne maathram kandillallo

Nee maathram vannillallo

Prema chakori.. chakori.. chakori..

Kadha muzhuvan theerum munpe

Yavanika veezhum munpe


Kadha muzhuvan theerum munpe

Yavanika veezhum munpe

Kavilathu kanneerode..

Kadanathin kanneerode…

Kadannuvallo.. aval … nadannuvallo…

Manjalayil mungithorthi

Dhanumaasa chandrika vannu

Ninne maathram kandillallo

Nee maathram vannillallo

Prema chakori.. chakori.. chakori..


vedhanathan odakkuzhalay

paadippadi njan vannu

moodupadam maatti varoo nee

rajakumari…. kumari… kumari…

Manjalayil mungithorthi

Dhanumaasa chandrika vannu

Ninne maathram kandillallo

Nee maathram vannillallo

Prema chakori.. chakori.. chakori..

Manjalayil Mungi Thorthi Watch Video

Leave a Reply

Your email address will not be published. Required fields are marked *