Christian-Devotional-Song

ഒരു കോടി ജന്മമീ ഭൂമിയിൽ – Oru Kodi Janmamee Lyrics in Malayalam

ഒരു കോടി ജന്മമീ ഭൂമിയിൽ – Oru Kodi Janmamee Lyrics in Malayalam

Oru Kodi Janmamee – Song Details

Song Details Credits
Song- ഒരു കോടി ജന്മമീ ഭൂമിയിൽ
Music – K G- Petere
Lyricist- Fr. Joyal pandara Parambil
സിംഗർ – Kester
ഫിലിം / Album- ദിവ്യ ദാനം

ഒരു കോടി ജന്മമീ ഭൂമിയിൽ തന്നാലും
ഒരു കോടി നാവെനിക്കേകിയാലും
ഒരു കോടി ജന്മമീ ഭൂമിയിൽ തന്നാലും
ഒരു കോടി നാവെനിക്കേകിയാലും
ഒരു കോടി ജന്മമീ ഭൂമിയിൽ തന്നാലും
ഒരു കോടി നാവെനിക്കേകിയാലും
നിറ കോടി നന്മയാം നിൻ സ്തുതി പാടുവാൻ 
അടിയനിന്നാവുമോ തമ്പുരാനേ…
നിറ കോടി നന്മയാം നിൻ സ്തുതി
പാടുവാൻ അടിയനിന്നാവുമോ
തമ്പുരാനേ…
ഒരു കോടി ജന്മമീ ഭൂമിയിൽ തന്നാലും
ഒരു കോടി നാവെനിക്കേകിയാലും
(Music)
ഒരു കൈ കുഞ്ഞായ് പിറന്നൊരാനാളിലും 
തിരുക്കരം തന്നിലായ് കാത്തവൻ നീ
ഒരു കൈ കുഞ്ഞായ് പിറന്നൊരാനാളിലും 
തിരുക്കരം തന്നിലായ് കാത്തവൻ നീ
പതറാതെ തളരാതെ കൈവിരൽ തുമ്പിനാൽ 
കരം പിടിച്ചെന്നെ നയിച്ചതും നീ
പതറാതെ തളരാതെ കൈവിരൽ തുമ്പിനാൽ 
കരം പിടിച്ചെന്നെ നയിച്ചതും നീ
എന്റെ ദൈവമോ എന്റെ സ്നേഹമേ 
നന്ദി ഞാൻ ചൊല്ലുന്നതെങ്ങനെ
എന്റെ ദൈവമേ എന്റെ സ്നേഹമേ
നന്ദി ഞാൻ ചൊല്ലുന്നതെങ്ങനെ
ഒരു കോടി ജന്മമീ ഭൂമിയിൽ തന്നാലും
ഒരു കോടി നാവെനിക്കേകിയാലും
(Music)
പഥികനായ് പാപിയായ് പാപത്തിൽ വീണിട്ടും 
പലവുരി താങ്ങിയെന്നെ തുണച്ചവൻ നീ
പഥികനായ് പാപിയായ് പാപത്തിൽ വീണിട്ടും 
പലവുരി താങ്ങിയെന്നെ തുണച്ചവൻ നീ
പാപമാം ലോകത്തിൽ മായയിൽ വീഴാതെ 
തീരുമാറിയെന്നെ നീ കാത്തിടേണേ
പാപമാം ലോകത്തിൽ മായയിൽ വീഴാതെ 
തീരുമാറിയെന്നെ നീ കാത്തിടേണേ
എന്റെ ദൈവമേ എന്റെ സ്നേഹമേ
നന്ദി ഞാൻ ചൊല്ലുന്നതെങ്ങനെ
എന്റെ ദൈവമേ എന്റെ സ്നേഹമേ
നന്ദി ഞാൻ ചൊല്ലുന്നതെങ്ങനെ
ഒരു കോടി ജന്മമീ ഭൂമിയിൽ തന്നാലും
ഒരു കോടി നാവെനിക്കേകിയാലും
ഒരു കോടി ജന്മമീ ഭൂമിയിൽ തന്നാലും
ഒരു കോടി നാവെനിക്കേകിയാലും
നിറ കോടി നന്മയാം നിൻ സ്തുതി
പാടുവാൻ അടിയനിന്നാവുമോ
തമ്പുരാനേ
നിറ കോടി നന്മയാം നിൻ സ്തുതി
പാടുവാൻ അടിയനിന്നാവുമോ
തമ്പുരാനേ
ഒരു കോടി ജന്മമീ ഭൂമിയിൽ തന്നാലും
ഒരു കോടി നാവെനിക്കേകിയാലും
എന്റെ ദൈവമേ എന്റെ സ്നേഹമേ
നന്ദി ഞാൻ ചൊല്ലുന്നതെങ്ങനെ
എന്റെ ദൈവമേ എന്റെ സ്നേഹമേ
നന്ദി ഞാൻ ചൊല്ലുന്നതെങ്ങനെ

You May Also Like

Leave a Reply

Your email address will not be published. Required fields are marked *