malayalam-song

പാതിരാ പാൽകടലിൽ – Pathira Palkadavil Malayalam Song Lyrics

പാതിരാ പാൽകടലിൽ – Pathira Palkadavil Malayalam Song Lyrics

Pathira paalkadavil – Song Details

Song Details Credits
Song- പാതിരാ പാൽക്കടവിൽ..
Music – Johnson
Lyricist- Kaithapram
സിംഗർ – KJ Yesudas,Sujatha
ഫിലിം / Album- Chenkol

പാതിരാ പാൽക്കടവിൽ അമ്പിളി പൂന്തോണി 
പാതിരാ പാൽക്കടവിൽ അമ്പിളി പൂന്തോണി
തുഴയാതെ തുഴയുകയായി സ്നേഹാർദ്ര നക്ഷത്രം 
കാറ്റിന്റെ മർമ്മരമിളകി വാസന്തമായി 
വീണക്കുടങ്ങളിലൊഴുകി രാഗാമൃതം
പാതിരാ പാൽക്കടവിൽ അമ്പിളി പൂന്തോണി
തുഴയാതെ തുഴയുകയായി സ്നേഹാർദ്ര നക്ഷത്രം
(Music)
നാദങ്ങളിൽ പൂവിരൽ തുമ്പു തേടി 
പുളകങ്ങൾ പൂക്കുന്ന താളം 
പൊൻവേണു ഊതുന്നു കാലം 
ഹംസങ്ങൾ ഓതുന്നു സന്ദേശം 
മധുരോന്മാദം വർഷമായി പെയ്യവേ 
മോഹ മുകുളം രാക്കടമ്പിൽ ഇതളണിഞ്ഞു
പാതിരാ പാൽക്കടവിൽ അമ്പിളി പൂന്തോണി
തുഴയാതെ തുഴയുകയായി സ്നേഹാർദ്ര നക്ഷത്രം
(Music)
ജന്മങ്ങൾ തൻ സ്വപ്ന തീരത്തു ദൂരെ 
നീഹാര ബിംബങ്ങൾ പൂത്തു 
ജന്മങ്ങൾ തൻ സ്വപ്ന തീരത്തു ദൂരെ 
നീഹാര ബിംബങ്ങൾ പൂത്തു 
നൂപുരം ചാർത്തുന്ന ഭൂമി …
കാർകൂന്തൽ നിർത്തുന്നു വാർമേഘം 
കനവിലൊടുന്നു സ്വർണ്ണ മാൻപേടകൾ
കാലവൃന്ദം വീശി നില്ക്കു 
പൊൻമയൂരം 
പാതിരാ പാൽക്കടവിൽ അമ്പിളി പൂന്തോണി 
തുഴയാതെ തുഴയുകയായി സ്നേഹാർദ്ര നക്ഷത്രം
കാറ്റിന്റെ മർമ്മരമിളകി വാസന്തമായി 
വീണക്കുടങ്ങളിലൊഴുകി രാഗാമൃതം
പാതിരാ പാൽക്കടവിൽ അമ്പിളി പൂന്തോണി
തുഴയാതെ തുഴയുകയായി സ്നേഹാർദ്ര നക്ഷത്രം

Pathira Palkadavil Song English Lyrics

Pathira palkkadavil ambili poonthoni
Pathira palkkadavil ambili poonthoni..
Thuzhayathe thuzhayukayayi snehardra nakshthram
Kattinte marmmaramilaki vasanthamyi
Veenakudangalilozhuki ragamridham

Pathira palkkadavil ambili poonthoni..
Thuzhayathe thuzhayukayayi snehardra nakshthram

(Music)

nadhangalil pooviral thumbu thedi
pulakangal pookkunna thalam
ponvenu oothunnu kaalam
hamsangal othunnu sandhesham
madhuronmadham varshamaayi peyyave
moha mukulam raakadambil ithalaninju
Pathira palkkadavil ambili poonthoni..
Thuzhayathe thuzhayukayayi snehardra nakshthram

(Music)
Janmangal than swapna theerath doore
Neehara bimbangal poothu
Janmangal than swapna theerath doore
Neehara bimbangal poothu

Noopuram charthunna bhoomi
Karkoonthal neerthunnu varmegham
Kanvilodunnu swranna maan pedakal
Kalavrindham veeshi nilkku
Ponmayooram

Pathira palkkadavil ambili poonthoni..
Thuzhayathe thuzhayukayayi snehardra nakshthram
Kattinte marmmaramilaki vasanthamyi
Veenakudangalilozhuki ragamridham

Pathira palkkadavil ambili poonthoni..
Thuzhayathe thuzhayukayayi snehardra nakshthram

You May Also Like

Leave a Reply

Your email address will not be published. Required fields are marked *