സാമി സാമി – Saami Saami Malayalam Song Lyrics
സാമി സാമി – Saami Saami Malayalam Song Lyrics
Saami Saami – Song Details
Song Details | Credits |
---|---|
Song- | സാമി സാമി |
Music – | ദേവീ പ്രസാദ് |
Lyricist- | സിജു തുറവൂർ |
സിംഗർ – | സിത്താര കൃഷ്ണകുമാർ |
ഫിലിം / Album- | പുഷ്പ |
നീ ആമീ ആമി എന്ന് വിളിക്കെ കാന്തയോ ഞാൻ എന്ന് തോന്നി … സാമി.. എൻ സാമി …
നാൻ സാമി സാമി എന്ന് വിളിക്കെ കാന്താനോ നീ എന്ന് തോന്നി സാമി… എൻ സാമി …
നിൻ പിറകെ പിറകെ പോരുമ്പോളേ യെ… യെ
നിൻ പിറകെ പിറകെ പോരുമ്പോളേയ… യെ
തിരുപ്പതി മലകേറി വരുന്നപോൽ സാമി
നിൻ ചാരേ ചാരേ ഇരിക്കുമ്പോൾ
നീ പരമേശ്വരനാണെന്നൊരു തോന്നൽ സാമി…
നിൻ പാദം തൊടും പാതകളെല്ലാം നീളാനദി തീരം പോലെ സാമി…
എൻ സാമി.. എൻസാമി…. വാ നീ സാമി…
കാഞ്ചന സാമി.- കൊഞ്ഞണസാമി
നെഞ്ചില സാമി… എൻസാമി… വാ നീ സാമി
കാഞ്ചനസാമി കൊഞ്ഞണസാമി നെഞ്ചിലെ സാമി…
(Music)
മുണ്ടിനെ മടക്കി കേറ്റി, മുട്ടിനും മേലെ കെട്ടി… ഈ… ഈ
മുണ്ടിനെ മടക്കിക്കേറ്റി മുട്ടിനും മേലെ കെട്ടി
കണ്ടിട്ടെൻ ശ്വാസം മുട്ടി സാമി
നാലും കൂട്ടിമുറുക്കി അരികിൽ നീ എത്തുമ്പോൾ
ഞാനാകെ ചോന്നു തുടുത്തു സാമി..
നീ അലറി വിളിക്കണ കേട്ടലുണ്ടെ യെ…യെ യെ എ… എ
നീ അലറി വിളിക്കണ കേട്ടലുണ്ടെ ഉള്ളു തരിക്കും സാമി
നീ കാലിൻ മേലേ കാലു വെച്ചാൽ ബോധം പോകും സാമി
രണ്ടു കയ്യുമുയർത്തി നെഞ്ചുവിരിച്ചാൽ പാൽകുടം പോലെ
പതഞ്ഞുപൊങ്ങും സാമി…. യെ…. സാമി..
എൻസാമി….. വാ നീ സാമി ..
കാഞ്ചന സാമി കൊഞ്ഞണ സാമി നെഞ്ചിലെ സാമി എൻ സാമി…. വാ നീ സാമി
കാഞ്ചന സാമി കൊഞ്ഞണ സാമി
നെഞ്ചിലെ സാമി…
(Music)
പുത്തനെൻ ചേലയെ പറ്റി ..
മുത്തയൊന്നും മിണ്ടിയില്ലെങ്കിൽ…
പുത്തനെൻ ചേലയെ പറ്റി
മുത്തയൊന്നും മിണ്ടിയില്ലെങ്കിൽ…
പത്തു കാശ് പോലും വിലയില്ല സാമി
കാർമുടിയിൽ നിന്നുമുണരും
പൂമണം നീയറിഞ്ഞതില്ലേൽ
പൂവ് പോലും വാടിക്കരിയും സാമി
നീ കാണെ കാണെ ചേലയഴിഞ്ഞു… ആഹാ… ഹാ
നീ കാണെ കാണെ ചേലയഴിഞ്ഞു
കാണുന്നില്ലേ സാമി
ഈ കള്ള കാറ്റ് എൻ മെയ്യിലുരുമ്മി
അറിയുന്നില്ലേ സാമി
എൻ ചന്ദം മന്ദം നീയെടുക്കില്ലേ
ഇല്ലെങ്കിലെന്റെയി ജീവിതം പാഴായി സാമി… എൻ സാമി..
എൻ സാമി… വാ നീ സാമി
കാഞ്ചന സാമി കൊഞ്ഞണസാമി നെഞ്ചിലെ സാമി
എൻ സാമി… വാ നീ സാമി
കാഞ്ചന സാമി കൊഞ്ഞണസാമി നെഞ്ചിലെ സാമി