Ayyappa Devotional Song

ഉത്തരം നാളിൽ – Utharam Nalil Song Lyrics

ഉത്തരം നാളിൽ song lyrics penned by തിക്കുറിശ്ശി സുകുമാരൻ നായർ , music composed by വി ദക്ഷിണാമുർത്തി , and sung by യേശുദാസ് from the movie അയ്യപ്പ ഭക്തി ഗാനം.



Song Name ഉത്തരം നാളിൽ
Singer യേശുദാസ്
Music വി ദക്ഷിണാമുർത്തി
Lyricst തിക്കുറിശ്ശി സുകുമാരൻ നായർ
Movie അയ്യപ്പ ഭക്തി ഗാനം

ഉത്തരം നാളിൽ Song lyrics

Song - ഉത്തരം നാളിൽ
Album - Ayyappa devotional
Singer - യേശുദാസ്

ഉത്തരം നാളിൽ പിറന്നാള്
അയ്യപ്പസ്വാമി തിരുന്നാള്
ആറാട്ടിനായി കൊടിയേറ്റം
അയ്യപ്പൻമാർക്ക് പടിയേറ്റം

ഉത്തരം നാളിൽ പിറന്നാള്
അയ്യപ്പസ്വാമി തിരുന്നാള്
ആറാട്ടിനായി കൊടിയേറ്റം
അയ്യപ്പൻമാർക്ക് പടിയേറ്റം

ഉത്തരം നാളിൽ പിറന്നാള്
അയ്യപ്പസ്വാമി തിരുന്നാള്
മുട്ടി വിളിച്ചാൽ വിളി കേൾക്കുന്നൊരു
മുത്തച്ഛനാണെന്റെ അയ്യപ്പൻ
മുട്ടി വിളിച്ചാൽ വിളി കേൾക്കുന്നൊരു

മുത്തച്ഛനാണെന്റെ അയ്യപ്പൻ
കെട്ടിപ്പിടിച്ചാൽ മുത്തം തരുന്നൊരു
പെറ്റമ്മയാണെന്റെ അയ്യപ്പൻ
കെട്ടിപ്പിടിച്ചാൽ മുത്തം തരുന്നൊരു
പെറ്റമ്മയാണെന്റെ അയ്യപ്പൻ

ഉത്തരം നാളിൽ പിറന്നാള്
അയ്യപ്പസ്വാമി തിരുന്നാള്
കാൽത്താരു കുമ്പിട്ടാൽ കാത്തുരക്ഷിക്കുന്ന
കാരണോ രാണെന്റെ അയ്യപ്പൻ

കാൽത്താരു കുമ്പിട്ടാൽ കാത്തുരക്ഷിക്കുന്ന
കാരണോ രാണെന്റെ അയ്യപ്പൻ
കുടിലതയറ്റ മനസ്സിൽ
അകത്ത്കുടിയേറി പാർക്കുമെന്നയ്യപ്പൻ

കുടിലതയറ്റ മനസ്സിൽ അകത്ത്
കൂടിയേറിപ്പാർക്കുമെന്നയ്യപ്പൻ
ഉത്തരം നാളിൽ പിറന്നാള്
അയ്യപ്പസ്വാമി തിരുന്നാള്

കണ്ണും കരളും കലങ്ങിയ ഭക്തരെ
കണ്ടാലറിയുമെൻ അയ്യപ്പൻ
കണ്ണും കരളും കലങ്ങിയ ഭക്തരെ
കണ്ടാലറിയുമെൻ അയ്യപ്പൻ

തെറ്റും കുറ്റവും ഏറ്റുപറഞ്ഞാൽ
തെറ്റിദ്ധരിക്കില്ലെൻ അയ്യപ്പൻ
തെറ്റും കുറ്റവും ഏറ്റുപറഞ്ഞാൽ
തെറ്റിദ്ധരിക്കില്ലെൻ അയ്യപ്പൻ

ഉത്തരം നാളിൽ പിറന്നാള്
അയ്യപ്പസ്വാമി തിരുന്നാള്
ആറാട്ടിനായി കൊടിയേറ്റം
അയ്യപ്പൻമാർക്ക് പടിയേറ്റം

ഉത്തരം നാളിൽ പിറന്നാള്
അയ്യപ്പസ്വാമി തിരുന്നാള്

Watch ഉത്തരം നാളിൽ Song Video

ഉത്തരം നാളിൽ song frequently asked questions

Check all frequently asked Questions and the Answers of this questions

This ഉത്തരം നാളിൽ song is from this അയ്യപ്പ ഭക്തി ഗാനം ആൽബം

യേശുദാസ് is the singer of this ഉത്തരം നാളിൽ song.

This ഉത്തരം നാളിൽ Song lyrics is penned by തിക്കുറിശ്ശി സുകുമാരൻ നായർ .

By usingYoutube video downloaderyou can download youtube videos.

Leave a Reply

Your email address will not be published. Required fields are marked *